സന്തോഷം തുളുമ്പുന്ന മനമോടെ ഈശോയുടെ മണവാട്ടികൾ.

ക്രിസ്തുവിനെപ്രതി സ്വന്തം സ്വപ്‌നങ്ങളെല്ലാം നിസ്സാരംപോലെ ത്യജിച്ച ഈ നവസന്യാസിനിമാരുടെ മുഖത്തെ പ്രകാശത്തെ എന്തിനോട് ഉപമിക്കാനാകും! കന്യാസ്ത്രീകൾക്കും സമർപ്പിതർക്കും നേരെ സ്ഥലകാല ഭേദമില്ലാതെ നടക്കുന്ന അവഹേളനങ്ങൾക്കൊന്നും നിസ്വാർത്ഥമായ സന്യാസവിളിയുടെ ആനന്ദത്തെ കെടുത്താനാവില്ല. ന്യൂയോർക്കിലെ ‘സിസ്റ്റേഴ്‌സ് ഓഫ് ലൈഫ്’ സന്യാസിനീസമൂഹത്തിൽ കഴിഞ്ഞ ദിവസം നടന്ന വ്രതവാഗ്ദാന സ്വീകരണത്തിൽനിന്നുള്ള ദൃശ്യങ്ങളിലൂടെ…


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group