ജീസസ് യൂത്ത് ഇന്റർസെക്ഷൻ ടീമിനെ തിരഞ്ഞെടുത്തു

2021 -23 വർഷത്തേക്കുള്ള ജീസസ് യൂത്ത് ഇന്റർസെക്ഷൻ ടീമിനെ തെരഞ്ഞെടുത്തു. ഇന്റർസെക്ഷൻ ടീമിന്റെ കോർഡിനേറ്ററായി ആലപ്പുഴയിൽനിന്നും സജാൻ ടി ജെയും അസിസ്റ്റ് കോർഡിനേറ്ററായി
അൻസു ജേക്കബ്, പുനലൂർരും തെരഞ്ഞെടുക്കപ്പെട്ടു.
അഭിന സന്തോഷം, അങ്കമാലി
ക്രിസ്റ്റീന മാത്യു, പാലക്കാട്
ആൻ മരിയ, തോമസ്, കണ്ണൂർ
ജെറിൻ ജോണി എറണാകുളം,ഡെന്നി ഡേവിസ്, ഇരിഞ്ചലകുട
ജോർജ്ജ് ജോസഫ്, പാല
ഷെജിൽ, തലശ്ശേരി ഫാ. ഫ്രാൻസിസ്, കട്ടപ്പാന
അനിമേറ്റർമാരായി
ജോൺ വിൽഫ്രഡ്, എറണാകുളം
റിഞ്ചു , ചേർത്തല, എക്സ്-ഒഫീഷ്യോയായി
അഭെ സെബാസ്റ്റ്യൻനും
തെരഞ്ഞെടുക്കപ്പെട്ടു.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group