ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷന്റെ സിറ്റിംഗ് ഈമാസം 13ന്..

കൊച്ചി: ക്രിസ്ത്യൻ ന്യൂനപക്ഷ വിഭാഗങ്ങളുടെ പ്രശ്നങ്ങളെക്കുറിച്ച് പഠിക്കുന്നതിനായി നിയമിച്ച ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷന്റെ സിറ്റിംഗ് ഒൿടോബർ 13ന് എറണാകുളം ഗവ. ഗസ്റ്റ് ഹൗസില്‍വെച്ച് നടക്കും.50 പേര്‍ക്കാണു പ്രവേശന അനുമതി ഉണ്ടായിരിക്കുന്നത്.രാവിലെ 10.30 മുതല്‍ 1.30 വരെ തെളിവുകള്‍ ഹാജരാക്കാം. സംഘടനാ പ്രതിനിധികള്‍ രണ്ടുപേരില്‍ കൂടുതല്‍ പങ്കെടുക്കാന്‍ സാധിക്കില്ല. ഹാജരാകുന്നവര്‍ 0484 2993148 എന്ന നമ്പറില്‍ രജിസ്റ്റര്‍ ചെയ്യുക .


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group