ഈ അവധിക്കാലം മനോഹരമാക്കാൻ കെസിബിസി മീഡിയ കമ്മീഷനും സ്നേഹസേനയും ചേര്‍ന്ന് “SUMMER FIESTA 2022 “ക്യാമ്പ് സംഘടിപ്പിക്കുന്നു

കുട്ടികളിലെ കഴിവുകളെ വളര്‍ത്തുവാന്‍ കെസിബിസി മീഡിയ കമ്മീഷനും സ്നേഹസേനയും ചേര്‍ന്ന് SUMMER FIESTA 2022 എന്ന പേരിൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.മെയ്‌ 18-19 തീയതികളിൽ നടക്കുന്ന ക്യാമ്പിൽ കലാ,സാഹിത്യം,സംഗീതം,പ്രസംഗം,തീയേറ്റര്‍ എന്നിവയില്‍ പ്രത്യേക പരിശീലനം കുട്ടികൾക്ക് നൽകുന്നു.ഫീസ് 800 രൂപ ( ഭക്ഷണം,കോഴ്‌സ് ഫീസ് )*

ക്യാമ്പില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ പേര് രജിസ്റ്റര്‍ ചെയ്യുവാൻ വിളിക്കേണ്ട നമ്പര്‍ :8281054656


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group