വി​​​ശു​​​ദ്ധ യൂ​​​ദാ​​​ശ്ലീ​​​ഹാ​​​യു​​​ടെ തീ​​​ർ​​​ത്ഥാ​​​ട​​​ന ദേ​​​വാ​​​ല​​​യ​​​ത്തി​​​ലെ ഗ്രോ​ട്ടോ​യും തി​രു​സ്വ​രൂ​പവും തീ​യി​ട്ടു നശിപ്പിച്ചു

കണ്ണൂർ : വി​​​ശു​​​ദ്ധ യൂ​​​ദാ​​​ശ്ലീ​​​ഹാ​​​യു​​​ടെ തീ​​​ർ​​​ത്ഥാ​​​ട​​​ന ദേ​​​വാ​​​ല​​​യ​​​ത്തി​​​ലെ ഗ്രോ​ട്ടോ​യും തി​രു​സ്വ​രൂ​പവും സാമൂഹിക വിരുദ്ധർ തീ​യി​ട്ടു നശിപ്പിച്ചു.

ത​​​ല​​​ശേ​​​രി അ​​​തി​​​രൂ​​​പ​​​ത​​​യ്ക്കു കീ​​​ഴി​​​ലു​​​ള്ള കാ​​​ക്ക​​​യ​​​ങ്ങാ​​​ട് ഉ​​​ളി​​​പ്പ​​​ടി​​​യി​​​ലെ വി​​​ശു​​​ദ്ധ യൂ​​​ദാ​​​ശ്ലീ​​​ഹാ​​​യു​​​ടെ തീ​​​ർ​​​ത്ഥാ​​​ട​​​ന ദേ​​​വാ​​​ല​​​യ​​​ത്തി​​​ലെ ഗ്രോ​​​ട്ടോ​​​യ്ക്കും തി​​​രു​​​സ്വ​​​രൂ​​​പ​​​ത്തി​​​നും നേരെയാണ് ആക്രമണം നടന്നത്.

തി​​​രു​​​സ്വ​​​രൂ​​​പ​​​വും ഗ്രോ​​​ട്ടോ​​​യും കോ​​​ൺ​​​ക്രീ​​​റ്റ് നി​​​ർ​​​മ്മിത​​​മാ​​​യ​​​തി​​​നാ​​​ൽ ക​​​രി​​​ഞ്ഞ​​​ നി​​​ല​​​യി​​​ലാ​​​ണ്.

സം​​​ഭ​​​വം ഇ​​​തു​​​വ​​​ഴി ക​​​ട​​​ന്നു​​​പോ​​​യ പ​​​ച്ച​​​ക്ക​​​റി വാ​​​ഹ​​​ന​​​ത്തി​​​ന്‍റെ ഡ്രൈ​​​വ​​​റുടെ ശ്ര​​​ദ്ധ​​​യി​​​ൽ​​​പ്പെ​​​ട്ടതോ​​​ടെ വാ​​​ഹ​​​നം നി​​​ർ​​​ത്തി തീ​​​യ​​​ണ​​​ച്ച​​​ശേ​​​ഷം പോ​​​ലീ​​​സി​​​ൽ വി​​​വ​​​രം അ​​​റി​​​യി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. സ്ഥ​​​ല​​​ത്തെ​​​ത്തി​​​യ മു​​​ഴ​​​ക്കു​​​ന്ന് പോ​​​ലീ​​​സ്, തീ​​​യി​​​ടാ​​​ൻ ഉ​​​പ​​​യോ​​​ഗി​​​ച്ച​​​തെ​​​ന്ന് സം​​​ശ​​​യി​​​ക്കു​​​ന്ന പെ​​​ട്രോ​​​ൾ കൊ​​​ണ്ടു​​​വ​​​ന്ന കു​​​പ്പി സ്ഥ​​​ല​​​ത്തു​​​നി​​​ന്ന് ക​​​ണ്ടെ​​​ത്തി.

എ​​​ട​​​ത്തൊ​​​ട്ടി സെ​​​ന്‍റ് വി​​​ൻ​​​സെ​​​ന്‍റ് ഇ​​​ട​​​വ​​​ക​​​യു​​​ടെ കീ​​​ഴി​​​ലു​​​ള്ള​​​താ​​​ണ് 25 വ​​​ർ​​​ഷ​​​ത്തി​​​ല​​​ധി​​​കം പ​​​ഴ​​​ക്ക​​​മു​​​ള്ള തീ​​​ർ​​​ത്ഥാ​​​ട​​​ന ദേ​​​വാ​​​ല​​​യം.

എ​​​ട​​​ത്തൊ​​​ട്ടി ദേ​​​വാ​​​ല​​​യ വി​​​കാ​​​രി ഫാ. ​​​രാ​​​ജു ചൂ​​​ര​​​ക്ക​​​ലി​​​ന്‍റെ പ​​​രാ​​​തി​​​യി​​​ൽ മു​​​ഴ​​​ക്കു​​​ന്ന് പോ​​​ലീ​​​സ് കേ​​​സെ​​​ടു​​​ത്ത് അ​​​ന്വേ​​​ഷ​​​ണം ആ​​​രം​​​ഭി​​​ച്ചു. പേ​​​രാ​​​വൂ​​​ർ ഡി​​​വൈ​​​എ​​​സ്പി എ.​​​വി. ജോ​​​ൺ, മു​​​ഴ​​​ക്കു​​​ന്ന് എ​​​സ്എ​​​ച്ച്ഒ സ​​​ന്തോ​​​ഷ്‌​​​ കു​​​മാ​​​ർ എ​​​ന്നി​​​വ​​​ർ സ്ഥല​​​ത്തെ​​​ത്തി പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി. ഡോ​​​ഗ് സ്‌​​​ക്വാ​​​ഡും വി​​​ര​​​ല​​​ട​​​യാ​​​ള വി​​​ദ​​​ഗ്ധ​​​രും സ്ഥ​​​ല​​​ത്തെ​​​ത്തി തെ​​​ളി​​​വു​​​ക​​​ൾ ശേ​​​ഖ​​​രി​​​ച്ചു.

‌ത​​​ല​​​ശേ​​​രി അ​​​തി​​​രൂ​​​പ​​​ത ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ. ജോ​​​സ​​​ഫ് പാം​​​പ്ലാ​​​നി, ഡോ. ​​​വി. ശി​​​വ​​​ദാ​​​സ​​​ൻ എം​​​പി, സ​​​ണ്ണി ജോ​​​സ​​​ഫ് എം​​​എ​​​ൽ​​​എ, ജി​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്ത് വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ബി​​​നോ​​​യ്‌ കു​​​ര്യ​​​ൻ, സം​​​സ്ഥാ​​​ന ന്യൂ​​​ന​​​പ​​​ക്ഷ ക​​​മ്മീ​​​ഷ​​​ൻ അം​​​ഗം പി. ​​​റോ​​​സ, ഫാ. ​​​ജേ​​​ക്ക​​​ബ് വെ​​​ണ്ണാ​​​യി​​​പ്പ​​​ള്ളി​​​ൽ തുടങ്ങിയവർ സംഭവ സ്ഥ​​​ലം സ​​​ന്ദ​​​ർ​​​ശി​​​ച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group