സു​വ​ര്‍​ണ ജൂബിലിയുടെ നിറവിൽ കെ​എ​ല്‍​സി എ

സു​വ​ര്‍​ണ ജൂബിലിയുടെ നിറവിൽ കേ​​​ര​​​ള ലാ​​​റ്റി​​​ന്‍ കാ​​​ത്ത​​​ലി​​​ക് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍.
​ സു​​​വ​​​ര്‍​ണ ജൂ​​​ബി​​​ലി ആ​​​ഘോ​​​ഷ​​​ങ്ങ​​​ള്‍ 27ന് ​​​വൈ​​​കു​​​ന്നേ​​​രം നാ​​​ലി​​​ന് എ​​​റ​​​ണാ​​​കു​​​ളം ടൗ​​​ണ്‍​ഹാ​​​ളി​​​ല്‍ വ​​​രാ​​​പ്പു​​​ഴ ആ​​​ര്‍​ച്ച്ബി​​​ഷ​​​പ് ഡോ.​ ​​ജോ​​​സ​​​ഫ് ക​​​ള​​​ത്തി​​​പ്പ​​​റ​​​മ്പി​​​ല്‍ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. മ​​​ന്ത്രി ആ​​​ന്‍റ​​​ണി രാ​​​ജു ജൂ​​​ബി​​​ലി ദീ​​​പ​​​ശി​​​ഖ കൊ​​​ളു​​​ത്തും. ജൂ​​​ബി​​​ലി ക​​​ര്‍​മ​​​രേ​​​ഖ​​​യു​​​ടെ ഉ​​​ദ്ഘാ​​​ട​​​നം മ​​​ന്ത്രി പി.​ ​​രാ​​​ജീ​​​വും സു​​​വ​​​ര്‍​ണ ജൂ​​​ബി​​​ലി ആ​​​ഘോ​​​ഷ​​​ങ്ങ​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യു​​​ള്ള കാ​​​രു​​​ണ്യ​​​ഫ​​​ണ്ടി​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​നം ഹൈ​​​ബി ഈ​​​ഡ​​​ന്‍ എം​​​പി​​​യും നി​​ർ​​വ​​ഹി​​ക്കും.

കെ​​​എ​​​ല്‍​സി​​​എ പ്ര​​​സി​​​ഡ​​​ന്‍റ് ആ​​​ന്‍റ​​​ണി നൊ​​​റോ​​​ണ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും. എം​​​എ​​​ല്‍​എ​​​മാ​​​രാ​​​യ എം.​ ​​വി​​​ന്‍​സ​​​​ന്‍റ്, കെ.​​​ജെ. മാ​​​ക്സി, ടൈ​​​സ​​​ണ്‍ മാ​​​സ്റ്റ​​​ര്‍, ടി.​​​ജെ. വി​​​നോ​​​ദ്, എം.​ ​​സ്റ്റീ​​​ഫ​​​ന്‍, ദ​​​ലീ​​​മ ജോ​​​ജോ, ജ​​​ന.​​​സെ​​​ക്ര​​​ട്ട​​​റി അ​​​ഡ്വ.​ ഷെ​​​റി ജെ.​ ​​തോ​​​മ​​​സ്, മോ​​​ണ്‍. ​ജോ​​​സ് ന​​​വ​​​സ്, ഫാ.​ ​​മാ​​​ര്‍​ട്ടി​​​ന്‍ തൈ​​​പ്പ​​​റ​​​മ്പി​​​ല്‍, ജോ​​​സ​​​ഫ് ജൂ​​​ഡ്, സി​​​ബി ജോ​​​യ്, സി.​​​ജെ. പോ​​​ള്‍, അ​​​ഡ്വ. ജ​​​സ്റ്റി​​​ന്‍ ക​​​രി​​​പ്പാ​​​ട്ട്, ഷാ​​​ജി ജോ​​​ര്‍​ജ്, റാ​​​ഫേ​​​ല്‍ ആ​​​ന്‍റ​​​ണി, സി.​​​ജെ. റോ​​​ബി​​​ന്‍, അ​​​ഡ്വ. ജൂ​​​ഡി ഡി​​​സി​​​ല്‍​വ, എ​​​ബി കു​​​ന്നേ​​​ല്‍​പ്പ​​​റ​​​മ്പി​​​ല്‍, റോ​​​യി പാ​​​ള​​​യ​​​ത്തി​​​ല്‍ എ​​​ന്നി​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ക്കും.

സ​​​മ്മേ​​​ള​​​ന​​​ത്തി​​​ന് മു​​​ന്നോ​​​ടി​​​യാ​​​യി 26ന് ​​​വൈ​​​കു​​​ന്നേ​​​രം 6.30ന് ​​പാ​​​ലാ​​​രി​​​വ​​​ട്ടം സെ​​​​ന്‍റ് ജോ​​​ണ്‍ ദി ​​​ബാ​​​പ്റ്റി​​​സ്റ്റ് ദേ​​​വാ​​​ല​​​യ​​​ത്തി​​​ല്‍നി​​​ന്നു കൊ​​​ടി​​​മ​​​ര​​​ജാ​​​ഥ​​​യും പ്ര​​​ഥ​​​മ സം​​​സ്ഥാ​​​ന ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി ഇ.​​​പി. ആ​​​​ന്‍റ​​​ണി​​​യു​​​ടെ ചെ​​​മ്പു​​​മു​​​ക്കി​​​ലു​​​ള്ള സ്മൃ​​​തി മ​​​ണ്ഡ​​​പ​​​ത്തി​​​ല്‍നി​​​ന്നു പ​​​താ​​​ക​​​ജാ​​​ഥ​​​യും പൊ​​​റ്റ​​​ക്കു​​​ഴി ലി​​​റ്റി​​​ല്‍ ഫ്ള​​​വ​​​ര്‍ ദേ​​​വാ​​​ല​​​യ​​​ത്തി​​​ല്‍ നി​​​ന്ന് കൊ​​​ടി​​​ക്ക​​​യ​​​ര്‍ ജാ​​​ഥ​​​യും ടൗ​​​ണ്‍​ഹാ​​​ളി​​​ല്‍ എ​​​ത്തി​​​ച്ചേ​​​രും. ജൂ​​​ബി​​​ലി സം​​​ഗ​​​മ​​​ങ്ങ​​​ള്‍, പ്ര​​​ഭാ​​​ഷ​​​ണ പ​​​ര​​​മ്പ​​​ര​​​ക​​​ള്‍, യു​​​വ​​​ജ​​​ന​​​ങ്ങ​​​ളു​​​മാ​​​യി മു​​​ഖാ​​​മു​​​ഖം, മു​​​ന്‍​കാ​​​ല നേ​​​താ​​​ക്ക​​​ളു​​​ടെ സം​​​ഗ​​​മം, ര​​​ക്ത​​​സാ​​​ക്ഷി ദി​​​നാ​​​ച​​​ര​​​ണം, ച​​​രി​​​ത്ര സ്മ​​​ര​​​ണി​​​ക പ്ര​​​സി​​​ദ്ധീ​​​ക​​​ര​​​ണം, ലാ​​​റ്റി​​​ന്‍ കാ​​​ത്ത​​​ലി​​​ക് ക​​​മ്യൂ​​​ണി​​​റ്റി ഹെ​​​ല്‍​പ് ഡ​​​സ്‌​​​ക് രൂ​​​പീ​​​ക​​​ര​​​ണം എ​​​ന്നീ പ​​​രി​​​പാ​​​ടി​​​ക​​​ൾ സം​​​ഘ​​​ടി​​​പ്പി​​​ക്കും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group