ചാന്ദ്രദൗത്യത്തിൽ തിളങ്ങി കുട്ടനാടും

ഇന്ത്യയുടെ അഭിമാനം വാനോളം ഉയർത്തിക്കൊണ്ട് ചാന്ദ്രയാൻ-3 ദൗത്യം വിജയകരമായപ്പോൾ കുട്ടനാട് എന്ന ചെറിയ ഗ്രാമത്തിന്റെ യ​ശ​സും വാനോളം ഉയർന്നിരിക്കുകയാണ്.

മു​ട്ടാ​ർ ചീ​രം​വേ​ലി​ൽ വേ​ലി​പ്പ​റ​മ്പി​ൽ തോ​മ​സ്​എ​ഫ്. ​ചീ​രം​വേ​ലി​ൽ (​കു​ട്ട​പ്പ​ൻ സാ​ർ), മ​റി​യാ​മ്മ ടീ​ച്ച​ർ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ ബി​ജു സി.​ തോ​മ​സ് ച​ന്ദ്ര​യാ​ൻ 3 നെ ​ബ​ഹി​രാ​കാ​ശ​ത്തി​ലെ​ത്തി​ക്കു​ന്ന റോ​ക്ക​റ്റാ​യ എ​ൽ​വി​എം 3 എം 4 ​വെ​ഹി​ക്കി​ൾ ഡ​യ​റ​ക്ട​റെ​ന്ന നി​ല​യി​ലാ​ണ് ദൗ​ത്യ​ത്തി​ൽ പ​ങ്കാ​ളി​യാ​യ​ത്.

തി​രു​വ​ന​ന്ത​പു​രം വി​ക്രം സാ​രാ​ഭാ​യ് സ്പേ​സ് സെ​ന്‍റ​റി​ലാ​ണ് ഇ​പ്പോ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. 1997 മു​ത​ൽ ഐ​എ​സ്ആ​ർ​ഒ​യു​ടെ ഭാ​ഗ​മാ​യി. പാ​ല​ക്കാ​ട് എ​ൻ​എ​സ്എ​സ് കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നിയ​റിം​ഗി​ൽ നി​ന്ന് ഇ​ല​ക്‌ട്രോണി​ക്‌​സ് ആ​ൻ​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ൻ​സി​ൽ ബി ടെ​ക് ബി​രു​ദം. ഐ​എ​സ്ആ​ർ​ഒ​യി​ൽ ചേ​ർ​ന്ന​ ശേ​ഷം ബം​ഗ​ളൂരു ഇ​ൻ​ഡ്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സ​യ​ൻ​സി​ൽ നി​ന്നു ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വു​മെ​ടു​ത്തു. തി​രു​വ​ന​ന്ത​പു​രം വി​മ​ൻ​സ് കോ​ള​ജി​ൽ ഇം​ഗ്ലീ​ഷ് വി​ഭാ​ഗം അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​റാ​യ റീ​നി രാ​ജ​നാ​ണ് ഭാ​ര്യ.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group