ദേവാലയങ്ങൾക്കുള്ള ധനസഹായം നൽകുവാൻ ബിഷപ്പ് കോൺഫറൻസ് ആഹ്വാനം ചെയ്തു.

സഹായം ആവശ്യമുള്ള ദേവാലയങ്ങൾക്ക് ധനസഹായം നൽകാൻ USCBC സബ്കമ്മിറ്റി ഫോർ എയ്ഡ ടു ചർച്ച് ഫോർ സെൻട്രൽ തീരുമാനിച്ചു .നിലവിൽ 25 രാജ്യങ്ങളിൽ നിന്നുള്ള 323 പ്രൊജെക്ടുകൾ 601  മില്യൺ ഡോളർ സംഭാവന നൽകിയിട്ടുണ്ട് . ഈ വർഷത്തെ  വിഭൂതി തിരുനാളിന് ലഭിക്കുന്ന കളക്ഷൻ സഹായത്തിനായി എടുക്കുവാൻ തീരുമാനിച്ചു. അതിനായി ഇടവകകളെ പ്രോത്സാഹിപ്പിക്കുവാനും നിലവിലെ സാഹചര്യങ്ങൾ പരിഗണിച്ച് ഓൺലൈൻ ആയി സംഭാവന നൽകുന്നത് പിന്തുണയ്ക്കാൻ രൂപതകളോട് ആവശ്യപ്പെട്ടു .  കാമ്പെയ്നെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ US  ബിഷപ്പുമാരുടെ കോൺഫറൻസ് വെബ്‌സൈറ്റിൽ നിന്നു ലഭിക്കും.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group