മാർപാപ്പമാരുടെ ചരിത്രം പഠിക്കൂ.. സമ്മാനം നേടൂ..

ഐസിഎഫ്, ഇന്റർനാഷണൽ ചിൽഡ്രൻസ് ഫോറം ടീനേജേഴ്സിനെയും യൂത്തിനെയും ഉൾപ്പെടുത്തി Know the pontiff എന്ന പേരിൽ ഒരു മത്സരം സംഘടിപ്പിക്കുന്നു.

സെപ്റ്റംബർ മാസത്തിൽ സീന്യൂസ് ലൈവ് സംഘടിപ്പിക്കുന്ന പ്രോ​ഗ്രാമിൽ വെച്ച് വിജയികളെ കെസിബിസി മീഡിയ കമ്മീഷൻ ചെയർമാനും തലശേരി അതിരൂപത മെത്രാപ്പോലിത്തയുമായ മാർ ജോസഫ് പാംപ്ലാനി പ്രഖ്യാപിക്കും.

നിബന്ധനകൾ 👇

*ആദ്യത്തെ പത്ത് മാർപ്പാപ്പമാരെ ഉൾപ്പെടുത്തിയാണ് മത്സര ചോദ്യങ്ങൾ. മൾട്ടിപ്പിൾ ചോയിസായിരിക്കും..
ഇം​ഗ്ലീഷിലും മലയാളത്തിലും ഉണ്ടാകും.
* പ്രായ പരിധി 10-17 വരെ * മത്സരത്തിൽ എവിടെയിരുന്നും ആർക്കും ഓൺലൈനായി പങ്കെടുക്കാം * പഠിക്കേണ്ട ഭാഗങ്ങൾക്ക് സീന്യൂസ് ലൈവ് ന്റെ യുട്യൂബ് ചാനലും പത്രത്തിലും പ്രസിദ്ധീകരിച്ച ദി പോന്റിഫ് എന്ന വീഡിയോ പ്രോഗ്രാമും, പാപ്പാമാരിലൂടെ എന്ന ലേഖനങ്ങളും വായിക്കുക.

മത്സരത്തിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ ഓ​ഗ്സ്റ്റ് 15ന് മുമ്പ് ചുവടെ നൽകിയിരിക്കുന്ന ലിങ്കിൽ പേരുകൾ രജിസ്റ്റർ ചെയ്യേണ്ടതാണ്.

https://forms.gle/TkTVixN1MvVpRCKE6

https://www.youtube.com/watch?v=vcKXLuXGF94&list=PLe6p8300nUai36mmM2OcaFBN2rtlSZf5g&pp=iAQB

https://youtu.be/vcKXLuXGF94?list=PLe6p8300nUai36mmM2OcaFBN2rtlSZf5g


 

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group