കാലവർഷം കുറവ്; വൈ​ദ്യു​തി – കാ​ർ​ഷി​ക മേ​ഖ​ല പ്ര​തി​സ​ന്ധി​യി​ലേ​ക്ക്

കൊച്ചി : സംസ്ഥാനത്ത് മഴ ധാരാളം ലഭിക്കേണ്ട ക​​​​ർ​​​​ക്ക​​​​ട​​​​ക​​​​ത്തി​​​​ലും വ​​​​ര​​​​ൾ​​​​ച്ച അ​​​​നു​​​​ഭ​​​​വ​​​​പ്പെ​​​​ട്ട​​​​തോ​​​​ടെ വൈ​​​​ദ്യു​​​​തി-​​​​കാ​​​​ർ​​​​ഷി​​​​ക മേ​​​​ഖ​​​​ല ക​​​​ടു​​​​ത്ത​​​​ പ്ര​​​​തി​​​​സ​​​​ന്ധി​​​​യി​​​​ലേ​​​​ക്ക് നീ​​​​ങ്ങു​​​​മെ​​​​ന്ന് വി​​​​ല​​​​യി​​​​രു​​​​ത്ത​​​​ൽ.

പ​​​​ല​​​​യി​​​​ട​​​​ങ്ങ​​​​ളി​​​​ലും ഒ​​​​രാ​​​​ഴ്ച​​​​യാ​​​​യി ചാ​​​​റ്റ​​​​ൽ​​​​മ​​​​ഴ പോ​​​​ലു​​​​മി​​​​ല്ലാ​​​​ത്ത സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ അ​​​​ണ​​​​ക്കെ​​​​ട്ടു​​​​ക​​​​ളി​​​​ലെ ജ​​​​ല​​​​നി​​​​ര​​​​പ്പ് മു​​​​ൻ വ​​​​ർ​​​​ഷം ഇ​​​​തേ ദി​​​​വ​​​​സ​​​​ത്തെ അ​​​​പേ​​​​ക്ഷി​​​​ച്ച് 44.06 അ​​​​ടി​​​​യു​​​​ടെ കു​​​​റ​​​​വാ​​​​ണ് രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്.​​​​ഇ​​​​ടു​​​​ക്കി അ​​​​ണ​​​​ക്കെ​​​​ട്ടി​​​​ൽ ഇ​​​​ന്ന​​​​ലെ രാ​​​​വി​​​​ലെ ഏ​​​​ഴി​​​​ന് 2332.76 അ​​​​ടി​​​​യാ​​​​ണ് ജ​​​​ല​​​​നി​​​​ര​​​​പ്പ്. സം​​​​ഭ​​​​ര​​​​ണ ശേ​​​​ഷി​​​​യു​​​​ടെ 32 ശ​​​​ത​​​​മാ​​​​ന​​​​മാ​​​​ണി​​​​ത്. ക​​​​ഴി​​​​ഞ്ഞ വ​​​​ർ​​​​ഷം ഇ​​​​തേ ദി​​​​വ​​​​സം 2376.82 അ​​​​ടി​​​​യാ​​​​യി​​​​രു​​​​ന്നു.(71 ശ​​​​ത​​​​മാ​​​​നം). സം​​​​സ്ഥാ​​​​ന​​​​ത്തെ എ​​​​ല്ലാ അ​​​​ണ​​​​ക്കെ​​​​ട്ടു​​​​ക​​​​ളി​​​​ലു​​​​മാ​​​​യി നി​​​​ല​​​​വി​​​​ൽ 37 ശ​​​​ത​​​​മാ​​​​നം വെ​​​​ള്ളം മാ​​​​ത്ര​​​​മാ​​​​ണു​​​​ള്ള​​​​ത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group