മണിപ്പൂർ കലാപം ക്രെെസ്തവ ഉന്മൂലനമാണോ? ആശങ്ക അറിയിച്ച് മാര്‍ റാഫേല്‍ തട്ടിൽ

കൊച്ചി : രാജ്യം സ്വാതന്ത്ര്യത്തിന്റെ ലഹരി ആഘോഷിക്കുമ്പോഴും മണിപ്പൂരിൽ കലാപം കെട്ടടങ്ങാത്തതിൽ ആശങ്ക പ്രകടിപ്പിച്ച് ഷംഷാബാദ് മെത്രാന്‍ മാര്‍ റാഫേല്‍ തട്ടില്‍.

മണിപ്പൂരിലെ കലാപം സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് ആണോ എന്ന് സംശയിക്കാവുന്ന തരത്തിലുള്ള കാര്യങ്ങളാണ് അരങ്ങേറുന്നത് എന്ന് അദ്ദേഹം പറഞ്ഞു.

വിഷയത്തില്‍ സർക്കാര്‍ സത്വര നടപടികള്‍ സ്വീകരിക്കണെമെന്നും മാര്‍ റാഫേല്‍ തട്ടില്‍ അഭ്യര്‍ത്ഥിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group