സം​സ്ഥാ​ന​ത്തെ പ​മ്പു​ക​ള്‍ പ​ല​തും അ​ട​യ്ക്കു​ന്നു

ഇ​ന്ധനക്ഷാ​മം രൂ​ക്ഷമയതോടെ സം​സ്ഥാ​ന​ത്തെ പ​മ്പു​ക​ള്‍ പ​ല​തും അ​ട​യ്ക്കു​ന്നു.

ഹി​​​ന്ദു​​​സ്ഥാ​​​ന്‍ പെ​​​ട്രോ​​​ളി​​​യം കോ​​​ര്‍​പ​​​റേ​​​ഷ​​​നി​​​ല്‍ നി​​​ന്നു​​​ള്ള ഉ​​​ത്പ​​ന്ന വി​​​ത​​​ര​​​ണ​​​ത്തി​​​ല്‍ കുറവു വ​​​ന്ന​​​തോ​​​ടെയാണ് സം​​​സ്ഥാ​​​ന​​​ത്തെ ഭൂ​​​രി​​​ഭാ​​​ഗം എ​​​ച്ച്പി​​​സി പ​​​മ്പു​​​ക​​​ളും അ​​​ട​​​യ്ക്കു​​​ന്നുത്. ബി​​​പി​​​സി​​​എ​​​ല്ലി​​ന്‍റെ ഇ​​​രു​​​മ്പ​​​നം ടെ​​​ര്‍​മി​​​ന​​​ലി​​​ല്‍ നി​​​ന്നു​​​ള്ള വി​​​ത​​​ര​​​ണ കേ​​​ന്ദ്ര​​​ത്തി​​​ല്‍ നി​​​ന്ന് ആ​​​വ​​​ശ്യ​​​ത്തി​​​നു​​​ള്ള ഉ​​​ത്പ​​​ന്നം കി​​​ട്ടാ​​​തെവ​​​ന്ന​​​താ​​​ണ് ഇ​​​ന്ധ​​​ന​​ക്ഷാ​​​മം രൂ​​​ക്ഷ​​​മാ​​​കാ​​​ന്‍ കാ​​​ര​​​ണം.

കേ​​​ര​​​ള​​​ത്തി​​​ല്‍ ഇ​​​രു​​​മ്പ​​​നം ടെ​​​ര്‍​മി​​​ന​​​ല്‍ കൂ​​​ടാ​​​തെ കോ​​​ഴി​​​ക്കോ​​​ട് എ​​​ല​​​ത്തൂ​​​രി​​​ലു​​​ള്ള വി​​​ത​​​ര​​​ണ​​ കേ​​​ന്ദ്ര​​​ത്തി​​​ലും ക്ഷാ​​​മം അ​​​നു​​​ഭ​​​വ​​​പ്പെ​​​ടു​​​ന്നതാ​​​യി ഡീ​​​ല​​​ര്‍​മാ​​​ര്‍ പ​​​റ​​​യു​​​ന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group