ഇസ്രയേലിൽ കൃഷിയിടങ്ങൾ സന്ദർശിച്ച് മാർ ജോസഫ് പാംപ്ലാനി

ഇസ്രയേലിലെ കൃഷിയിടങ്ങൾ സന്ദർശിച്ച് മാർ ജോസഫ് പാംപ്ലാനി.കാർഷിക മേഖലയിലെ നൂതന സാങ്കേതിക വിദ്യകൾ പഠിക്കുകയും അവ കേരളത്തിലേക്ക് കൊണ്ടുവരികയുമാണ് സന്ദർശനത്തിന്റെ ലക്ഷ്യം.

മണ്ണില്ലാ കൃഷിരീതികൾ മുതൽ സ്ഥലപരിമിത കൃഷി രീതികൾ വരെ അദ്ദേഹം കണ്ട് മനസിലാക്കി.

കാർഷിക കുടുംബത്തിൽ ജനിച്ച ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുടെ കാർഷിക കാര്യങ്ങളിലെ പ്രത്യേക താൽപര്യമാണ് ഇസ്രയേൽ സന്ദർശന വേളയിൽ കൃഷിയിടങ്ങളിലെത്തിച്ചത്.

കേരളത്തിലെ കൃഷിരീതികൾ നഷ്ടക്കച്ചവടമാകുന്ന സാചര്യത്തിൽ
ചുരുങ്ങിയ സ്ഥലത്ത് ചുരുങ്ങിയ സമയം കൊണ്ട് വിളവെടുപ്പ് നടത്താനുള്ള രീതികളാണ് അദ്ദേഹം കണ്ട് മനസിലാക്കിയത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group