മാർ ജോസഫ് പെരുന്തോട്ടവും കൂരിയ അംഗങ്ങളും പരിക്കേറ്റ വൈദികനെ സന്ദർശിച്ചു

സെൻ്റ് മേരീസ് പള്ളിയിലെ അസിസ്റ്റൻ്റ് വികാരി ഫാ. ജോസഫ് ആറ്റുചാലിലിനെ
അതിരൂപതാ മെത്രാപ്പോലീത്ത അഭി. മാർ ജോസഫ് പെരുന്തോട്ടവും കൂരിയ അംഗങ്ങളും അതിരൂപതയുടെ വിവിധ ഡിപ്പാർട്ടുമെന്റുകളിലെ വൈദികരും സന്ദർശിച്ചു . പരിക്കേറ്റ് പാലാ മാർ സ്ലീവാ മെഡിസിറ്റി ആശുപത്രിയിൽ കഴിയുന്ന ഫാ. ജോസഫ് ആറ്റുചാലിനെ ആശുപത്രിയിൽ എത്തിയാണ് സംഘം സന്ദർശിച്ചത് തുടർന്ന് പൂഞ്ഞാർ സെൻ്റ് മേരീസ് ഫൊറോനാപ്പള്ളിയും ബിഷപ്പ് സന്ദർശിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m