മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതം: മാർ ക്ലീമിസ് കാതോലിക്കാ ബാവാ

തിരുവനന്തപുരം :തി​രു​വ​ന​ന്ത​പു​ര​ത്ത് വെച്ച് കഴിഞ്ഞ ദിവസം ന​ട​ന്ന മ​ത സാ​മു​ദാ​യി​ക നേ​താ​ക്ക​ളു​ടെ യോ​ഗ​ത്തി​നു ശേ​ഷം ന​ട​ത്തി​യ പ​ത്ര സ​മ്മേ​ള​ന​ത്തി​ൽ ദീ​പി​ക ദി​ന​പ​ത്ര​ത്തെ സം​ബ​ന്ധി​ച്ച് താ​ൻ ന​ട​ത്തി​യ​താ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാന രഹിതമാണെന്ന് കർദിനാൾ മാർ ക്ലീമിസ് കാതോലിക്കാ ബാവാ.താൻ പറഞ്ഞു എന്ന രീതിയിൽ സാമൂഹികമാധ്യമങ്ങളിൽ അടക്കം പ്രചരിക്കുന്ന വാർത്തകളുമായി യാതൊരു ബന്ധവുമില്ലെന്നും ദീ​പി​ക​യെ​ക്കു​റി​ച്ച് ഒ​രു പ​രാ​മ​ർ​ശ​വും ന​ട​ത്തി​യി​ട്ടി​ല്ലെ​ന്നും ക​ർ​ദി​നാ​ൾ മാ​ർ ക്ലീ​മി​സ് കാ​തോ​ലി​ക്കാ ബാ​വാ പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group