ന്യൂനപക്ഷങ്ങൾക്ക് പരീക്ഷാ പ​രി​ശീ​ല​നത്തിനായി അപേക്ഷ ക്ഷണിച്ചു.

സ​​​ർ​​​ക്കാ​​​ർ/​​​എ​​​യ്ഡ​​​ഡ് കോ​​​ള​​​ജു​​​ക​​​ളി​​​ൽ ര​​​ണ്ടാം വ​​​ർ​​​ഷ ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ബി​​​രു​​​ദ​​​ത്തി​​​ന് പ​​​ഠി​​​ക്കു​​​ന്നവ​​​രും നി​​​ല​​​വി​​​ൽ പ​​​ഠ​​​നം പൂ​​​ർ​​​ത്തി​​​യാ​​​യ​​​തു​​​മാ​​​യ ന്യൂനപക്ഷ വിഭാഗങ്ങളിൽ പെട്ട , ക്രി​​​സ്ത്യ​​​ൻ, മറ്റ് ന്യൂനപക്ഷ വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലെ സാ​​​മ്പ​​​ത്തി​​​ക​​​മാ​​​യി പി​​​ന്നാ​​​ക്കം നി​​​ൽ​​​ക്കു​​​ന്ന വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് ജ​​​ന​​​സം​​​ഖ്യാ​​​നു​​​പാ​​​തി​​​ക​​​മാ​​​യി ‘യു​​​ജി​​​സി/​​​സി​​​എ​​​സ്ഐ​​​ആ​​​ർ​​​നെ​​​റ്റ്’ പ​​​രീ​​​ക്ഷാ പ​​​രി​​​ശീ​​​ല​​​ന​​​ത്തി​​​ന് ന്യൂ​​​ന​​​പ​​​ക്ഷ​​​ക്ഷേ​​​മ വ​​​കു​​​പ്പ് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. www.minority welfare.kera la.gov.in ൽ ​​​നി​​​ന്നും ല​​​ഭി​​​ക്കു​​​ന്ന അ​​​പേ​​​ക്ഷ പൂ​​​രി​​​പ്പി​​​ച്ച് അ​​​ത​​​ത് ജി​​​ല്ല​​​ക​​​ളി​​​ലെ പ​​​രി​​​ശീ​​​ല​​​ന സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലേ​​​ക്ക് ഇ​​​മെ​​​യി​​​ലി​​​ൽ സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം. സ്ഥാ​​​പ​​​ന​​​ത്തി​​​ന്‍റെ മേ​​​ൽ​​​വി​​​ലാ​​​സം വെ​​​ബ്സൈ​​​റ്റി​​​ൽ ല​​​ഭി​​​ക്കും. അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന തീ​​​യ​​​തി 20. വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്: 04712300524.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group