മ​​​ൺ​​​സൂ​​​ൺ; കൊ​ങ്ക​ണ്‍ പാ​ത​യി​ല്‍ ട്രെ​യി​ൻ സ​മ​യ​o മാ​റ്റുന്നു

കൊച്ചി : കാലവർഷം ശക്തി പ്രാപിക്കുന്നതിനെ തുടർന്ന് കൊ​​​ങ്ക​​​ൺ​​​ വ​​​ഴി​​​യു​​​ള്ള ട്രെ​​​യി​​​നു​​​ക​​​ളു​​​ടെ സ​​​മയം മാ​​​റുന്നു. ഈ മാസം 10 മു​​​ത​​​ലാണ് സമയക്രമം നിലവിൽ വരുന്നത്.

കൊ​​​ങ്ക​​​ൺവഴി ​​​വിവിധ സ്‌​​​റ്റേ​​​ഷ​​​നു​​​ക​​​ളി​​​ൽ എ​​​ത്തു​​​ന്ന​​​തും പു​​​റ​​​പ്പെ​​​ടു​​​ന്ന​​​തു​​​മാ​​​യ ട്രെയിനുകളുടെ സ​​​മ​​​യ​​​ത്തി​​​ൽ മാ​​​റ്റ​​​മു​​​ണ്ട്‌.

ഒ​​​ക്ടോ​​​ബ​​​ർ 31 വ​​​രെ​​​യാ​​​ണ് പുതിയ സ​​​മ​​​യ​​​ക്ര​​​മം.​​ ട്രെ​​​യി​​​നു​​​ക​​​ളും പു​​​തു​​​ക്കി​​​യ സ​​​മ​​​യ​​​വി​​​വ​​​ര​​​ങ്ങ​​​ളും റെ​​​യി​​​ൽ​​​വേ​​​യു​​​ടെ എ​​​ൻ​​​ടി​​​ഇ​​​എ​​​സ് (നാ​​​ഷ​​​ണ​​​ൽ ട്രെ​​​യി​​​ൻ എ​​​ൻ​​​ക്വ​​​യ​​​റി സി​​​സ്റ്റം) മൊ​​​ബൈ​​​ൽ ആ​​​പ്ലി​​​ക്കേ​​​ഷ​​​നി​​​ലോ വെ​​​ബ്സൈ​​​റ്റി​​​ലോ https://enquiry.indianrail.gov. in/ntes/ ല​​​ഭി​​​ക്കും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group