യേശുവിന്റെ പ്രകാശത്തിൽ എപ്പോഴും ശ്രദ്ധ കേന്ദ്രീകരിക്കാൻ ആഹ്വാനം ചെയ്ത് ഫ്രാൻസിസ് മാർപാപ്പാ.
ആഞ്ചലൂസ് പ്രാർഥനയിൽ നൽകിയ സന്ദേശത്തിലാണ് പാപ്പ വിശ്വാസികളോട് ഇപ്രകാരം ആഹ്വാനം ചെയ്തത്.
“ദൈവരാജ്യത്തിന്റെ പ്രസംഗവും പാപമോചനവും രോഗശാന്തിയുമെല്ലാം അടയാളപ്പെടുത്തിയത്, യേശുവാകുന്ന വെളിച്ചത്തെ ആയിരുന്നു. ഈ വെളിച്ചത്തിൽനിന്ന് അവിടുത്തെ ശിഷ്യന്മാരായ നാം നമ്മുടെ കണ്ണുകൾ എടുക്കരുത്, പ്രത്യേകിച്ച് പരീക്ഷണനിമിഷങ്ങളിൽ. പ്രതിസന്ധികളിൽ, ഇപ്പോൾ വികാരത്തോടെ സമീപിക്കുന്നതുപോലെ തീക്ഷ്ണതയോടെ അവിടുത്തെ സമീപിക്കണം“ പാപ്പ ഓർമിപ്പിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group