2021 ൽ വത്തിക്കാൻ കോളേജ് ഓഫ്കാർഡിനൽസ്സുപ്രധാന മാറ്റങ്ങൾക്ക് വിധേയമാക്കാൻ പോകുകായാണ് .ഫെബ്രുവരി 27 ന് കാർഡിനാൾ ഗബ്രിയേൽ സുബീർ മാക്കോയ്ക്ക് എൺപതുവയസ്സ് തികയുമ്പോൾ കോൺക്ലേവിൽ വോട്ടുചെയ്യാൻ യോഗ്യരായ കർദിനാളുകളുടെ എണ്ണം 127 ആയി കുറയും എന്നതാണ് ഈ വർഷം ആദ്യം സംഭവിക്കുന്ന പ്രധാന മാറ്റം .ഈ വർഷം അവസാനത്തോടെ കർദിനാൾ വിൽഫ്രഡ് ഫോക്സ് നേപ്പിയൻ, ജോർജ് പേൾ മൗറിസ് ,വിയെറ്റ് ,ബെന്യമിനോസ്റ്റല്ല ,എയ്ഞ്ചൽ സ്കേള തുടങ്ങിയ 5 കാർഡിനാളുകൾക്ക് 80 വയസ്സ് തികയും അതിനാൽ വർഷാവസാനത്തോടെ കോൺകാവിൽ വോട്ടു ചെയ്യാൻ യോഗ്യരായ കർ ഡിനാളുകളുടെ എണ്ണം 122 ആയി വീണ്ടും കുറയും തന്മൂലം പുതിയ കാർഡിനലുകളെ ഫ്രാൻസിസ് മാർപാപ്പ നിയമിക്കുമോ? എന്ന ചോദ്യത്തിന് ഇത് കാരണമാകും ഏഴ് വർഷത്തിനിടയിൽ പ്രതിവർഷം ഒന്ന് എന്ന നിലയിൽ ഏഴ് കാർഡിനലുകളെ നിയമിച്ച ഫ്രാൻസിസ് മാർപാപ്പ കോളേജ് ഓഫ് കാർഡിനാൽ ശക്തമായി പുനർനിർമിച്ചു. ഫ്രാൻസിസ് മാർപാപ്പ നിയമിച്ച 73 കർദിനാൾ മാരും, ബെനഡിക്ട് പതിനാറാമൻ മാർപാപ്പ നിയമിച്ച 39 പേരും, ജോൺ പോൾ മാർപാപ്പ നിയമിച്ച 16 പേരും ചേർന്നതാണ് ഇപ്പോഴത്തെ കോൺക്ലേവ്. ഫ്രാൻസിസ് മാർപാപ്പയുടെ മോഡ് ഓപ്പറേഷനും ക്യൂറിയക്കുള്ളിൽ നിലവിലുള്ള തലമുറയുടെ മാറ്റവും കണക്കിലെടുക്കുമ്പോൾ കർദിനാൾ കോളേജ് 130 ആക്കി വിപുലീകരിക്കാൻ റെഡ് ബെറ്റോ വത്തിക്കാൻ ഡിസ്കോസിറ്റി മുൻഗണന നൽകുന്നു. കർദിനാൾ റോബർട്ട് സാറയുടെ രാജിയും കഴിഞ്ഞ ദിവസം മാർപാപ്പ സ്വീകരിച്ചിരുന്നു.79 കാരനായ കർദിനാൾ ബെന്യമിനോസ്റ്റല്ല യും അടുത്തുതന്നെ കർദിനാൾ സ്ഥാനത്തുനിന്നും വിട്ടുപോകും അതിനാൽ മാറ്റങ്ങൾക്ക് വിധേയമാകുന്ന കോളേജ് ഓഫ് കർദിനാളിന്റെ പരിഷ്കരണവും പുനർനിർമാണവും ആകാംഷയോടെ കാത്തിരിക്കുകയാണ് വിശ്വാസ സമൂഹം.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group