ലോക റെക്കോർഡ് നേട്ടo:ക്രിസ്തുവിന് നന്ദി പറഞ്ഞ് അത്‌ലറ്റ്…

400 മീറ്റർ ഹർഡിൽസിൽ ലോക റെക്കോർഡ് നേട്ടത്തെപ്രതി ക്രിസ്തുവിന് നന്ദി പറഞ്ഞ് യു.എസ് അത്‌ലറ്റ് സിഡ്‌നി മഗ്ലോഫ്‌ളിൻ..
51.90 സെക്കന്റിൽ 400 മീറ്റർ ഹർഡിൽസ് പൂർത്തിയാക്കുന്ന ആദ്യ വനിതയാണ് 21 വയസുള്ള മഗ്ലോഫ്‌ളിൻ.
റെക്കോർഡുകൾ തിരുത്തിയ നേട്ടത്തിന് ശേഷം
ഒളിംപിക്‌സ് യോഗ്യത നേടിയ മഗ്ലോഫ്‌ളിൻ ക്രിസ്തുവിന് നന്ദി പറഞ്ഞുകൊണ്ട് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത കുറിപ്പ് സോഷ്യൽ മീഡിയയിൽ തരംഗമാണിപ്പോൾ. റെക്കോർഡ് നേട്ടത്തിനുശേഷം പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലും ‘എല്ലാ മഹത്വവും ദൈവത്തിന്’ എന്ന മഗ്ലോഫ്‌ളിന്റെ
മറുപടിയും നവമാധ്യമങ്ങളിൽ ഇപ്പോൾ ശ്രദ്ധേയമാവുകയാണ് …


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group