നാസി പട്ടാളം കൊലപ്പെടുത്തിയ യുവ വൈദികൻ വാഴ്ത്തപ്പെട്ട പദവിയിലേക്ക്.

നാസി പട്ടാളo കൊലപ്പെടുത്തിയ പോളണ്ടുകാരനായ യുവ വൈദികനെ വാഴ്ത്തപ്പെട്ട പദവിയിലേക്ക്.
നവംബർ 20ന് തെക്കൻ പോളണ്ടിലെ കറ്റോവീസിലെ ക്രൈസ്റ്റ് ദി കിംഗ് കത്തീഡ്രലിൽവെച്ച് നടക്കുന്ന ദിവ്യബലിയിൽ
കർദിനാൾ മാർസെല്ലോ സെമെറാരോ മുഖ്യകാർമികത്വo വഹിക്കും.
1942 ജൂലൈ 17നാണ് പോളണ്ടുകാരനായ യുവ വൈദികനെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളെ രഹസ്യമായി സംരക്ഷിച്ചതിന് നാസി പട്ടാളം കൊന്നത്.
29 വയസ്സ് പ്രായം മാത്രം പ്രായമുള്ള ഫാദർ ജാൻ പൗരോഹിത്യം സ്വീകരിച്ചിട്ട് വെറും മൂന്ന് വർഷo മാത്രമേ ആയിരുന്നുള്ളൂ .
ഈ യുവ വൈദികന്റെ മൃതദേഹം ഇതുവരെയും കണ്ടെത്തിയിട്ടില്ല .

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group