ദൈവത്തിന്റെ സാന്നിധ്യത്തിലേക്ക് കണ്ണുകൾ തുറക്കുക: ഫ്രാൻസിസ് മാർപാപ്പാ

നമ്മുടെ കണ്ണുo ഹൃദയവും മുൻവിധികളിൽനിന്നും സങ്കുചിതമായ മനസ്സിൽ നിന്നും അകറ്റിനിർത്താൻ ഫ്രാൻസിസ് മാർപാപ്പ ആവശ്യപ്പെടുന്നു.
ഞായറാഴ്ച നടന്ന ഏഞ്ചൽസ് പ്രാർത്ഥനയ്ക്ക് മുൻപ് നൽകിയ വചന സന്ദേശത്തിലാണ്
മുൻവിധികളില്ലാത്ത കണ്ണുകളും ഹൃദയങ്ങളും ഉണ്ടായിരിക്കണമെന്ന് വിശ്വാസികളെ മാർപാപ്പ ഓർമിപ്പിച്ചത്.
മുൻവിധികൾ ഇല്ലാതിരുന്നാൽ മാത്രമേ ദൈവത്തിന്റെ യഥാർത്ഥ സാന്നിധ്യം മനസ്സിലാക്കുവാനും ആ ദൈവീക സാന്നിധ്യത്തിലേക്ക് നമ്മുടെ ഹൃദയങ്ങളെ തുറക്കുവാൻ സാധിക്കുകയുള്ളുവെന്നും മാർപാപ്പ പറഞ്ഞത് .
മുൻവിധികളോടെ ഒരു കാര്യത്തെ സമീപിക്കുക യാണെങ്കിൽ അത് തീർച്ചയായും സ്വേച്ഛാധിപത്യ” മനോഭാവത്തിലേക്ക് നയിക്കുമെന്ന മുന്നറിയിപ്പും മാർപ്പാപ്പ നൽകി,,


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group