മാ​ര്‍​പാ​പ്പ​യു​ടെ മാ​ധ്യ​മ​ദിനസ​ന്ദേ​ശം ചാ​ക്യാ​ര്‍​കൂ​ത്ത് രൂ​പ​ത്തി​ല്‍ അവതരിപ്പിക്കുന്നു..

കെ ​​​സി​​​ ബി​​​ സി മീ​​​ഡി​​​യ ക​​​മ്മീ​​​ഷ​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ ഈ മാസം നാലാം തീയതി. ലോ​​​ക മാ​​​ധ്യ​​​മ​​​ദി​​​ന​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് ഫ്രാ​​​ന്‍​സി​​​സ് മാ​​​ര്‍​പാ​​​പ്പ​​​യു​​​ടെ മാ​​​ധ്യ​​​മ സ​​​ന്ദേ​​​ശം (ഹൃ​​​ദ​​​യം​​​കൊ​​​ണ്ട് കേ​​​ള്‍​ക്കു​​​ക) ചാ​​​ക്യാ​​​ര്‍​കൂ​​​ത്ത് രൂ​​​പ​​​ത്തി​​​ല്‍ അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ന്നു.
ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞു മൂ​​​ന്നി​​​നു പാ​​​ലാ​​​രി​​​വ​​​ട്ടം പി​​​ഒ​​​സി​​​യി​​​ലാ​​​ണു പ​​​രി​​​പാ​​​ടി.

പ്ര​​​മു​​​ഖ ക്രൈ​​​സ്ത​​​വ ചാ​​​ക്യാ​​​രാ​​​യ ഡോ.​​​ ജാ​​​ക്‌​​​സ​​​ണ്‍ തോ​​​ട്ടു​​​ങ്ക​​​ലാ​​​ണു ചാ​​​ക്യാ​​​ര്‍​കൂ​​​ത്ത് ന​​​ട​​​ത്തു​​​ന്ന​​​ത്.പ​​​രി​​​പാ​​​ടി കെ​​​സി​​​ബി​​​സി ഡെ​​​പ്യൂ​​​ട്ടി സെ​​​ക്ര​​​ട്ട​​​റി ജ​​​ന​​​റ​​​ല്‍ ഫാ.​​​ജേ​​​ക്ക​​​ബ് ജി. ​​​പാ​​​ല​​​യ്ക്കാ​​​പ്പി​​​ള്ളി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. പ്ര​​​വേ​​​ശ​​​നം സൗ​​​ജ​​​ന്യ​​​മാ​​​യി​​​രി​​​ക്കു​​​മെ​​ന്നു കെ​​​സി​​​ബി​​​സി മീ​​​ഡി​​​യ ക​​​മ്മീ​​​ഷ​​​ന്‍ സെ​​​ക്ര​​​ട്ട​​​റി റ​​​വ.​​​ ഡോ.​​​ ഏ​​​ബ്ര​​​ഹാം ഇ​​​രി​​​മ്പി​​​നി​​​ക്ക​​​ല്‍ അ​​​റി​​​യി​​​ച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group