സുഡാനു വേണ്ടി പ്രാർത്ഥനയ്ക്ക് ആഹ്വാനം നൽകി മാർപാപ്പ

ആഭ്യന്തര സംഘർഷം മൂലം ദുരിതം അനുഭവിക്കുന്ന സുഡാനിലെ ജനങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമെന്ന് അഭ്യർത്ഥിച്ച് ഫ്രാൻസിസ് മാർപാപ്പ.

സു​​​​ഡാ​​​​നി​​​​ലെ സം​​​​ഘ​​​​ർ​​​​ഷ​​​​ങ്ങ​​​​ൾ അ​​​​വ​​​​സാ​​​​നി​​​​ച്ച് സ​​​​മാ​​​​ധാ​​​​ന​​​​ത്തി​​​​ന്‍റെ പാ​​​​ത​​​​യി​​​​ലേ​​​​ക്കു തി​​​​രി​​​​ച്ചു​​​​വ​​​​രാ​​​​ൻ അധികാരികൾ തയ്യാറാകണമെന്നും
സു​​​​ഡാ​​​​നി​​​​ലെ സ്ഥി​​​​തി​​​​ഗ​​​​തി​​​​ക​​​​ൾ ഉ​​​​ത്ക​​​​ണ്ഠാ​​​​ജ​​​​ന​​​​ക​​​​മാ​​​​ണെന്നും യു​​​​ദ്ധം ചെ​​​​യ്യു​​​​ന്ന സൈ​​​​നി​​​​ക വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ൾ ച​​​​ർ​​​​ച്ച​​​​യ്ക്കു ത​​​​യാ​​​​റാ​​​​ക​​​​ണ​​​​മെ​​​​ന്നുo മാ​​​​ർ​​​​പാ​​​​പ്പ കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group