ചരിത്ര നിമിഷത്തിന് സാക്ഷിയായി വത്തിക്കാൻ; കാതോലിക്ക ബാവയും ഫ്രാൻസിസ് മാർപാപ്പയും തമ്മിൽ കൂടിക്കാഴ്ച നടന്നു

ബസേലിയോസ് മാർത്തോമ്മ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായും കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായ ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി.

വത്തിക്കാനിലെ അപ്പോസ്തോലിക് പാലസിൽ വച്ച് കേരള കത്തോലിക്ക സഭ സഭയെ സംബന്ധിക്കുന്ന നിർണായക കാര്യങ്ങൾ ചർച്ച ചെയ്തു.കൂടിക്കാഴ്ച ഒരു മണിക്കൂർ നീണ്ടു.

മാർപ്പാപ്പയ്ക്ക് സമ്മാനമായി ആറൻമുള കണ്ണാടി ബാവ നൽകിയപ്പോൾ വി.കുർബാനയ്ക്ക് ഉപയോഗിക്കുന്ന കാസ മാർപ്പാപ്പ സമ്മാനമായും നൽകി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group