വെല്ലിംഗ്ടൺ അതിരൂപതയുടെ മുൻ ആർച്ച് ബിഷപ്പ് കർദ്ദിനാൾ തോമസ് സ്റ്റഫോർഡ് വില്യംസിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി മാർപാപ്പാ

ന്യൂസിലാന്റിലെ വെല്ലിംഗ്ടൺ അതിരൂപതയുടെ മുൻ ആർച്ച് ബിഷപ്പ് കർദ്ദിനാൾ തോമസ് സ്റ്റഫോർഡ് വില്യംസിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി ഫ്രാൻസിസ് മാർപാപ്പാ.

വയ്ക്കനെയിലെ ചാൾസ് ഫ്ലെമിംഗ് വിശ്രമജീവിത ഭവനത്തിൽ വിശ്രമജീവിതം നയിച്ചു വരികയായിരുന്നു അദ്ദേഹം.

കർദ്ദിനാൾ തോമസ് വില്യംസ്, അദ്ദേഹത്തിൻറെ പൗരോഹിത്യ ശുശ്രൂഷയും മെത്രാൻ ശുശ്രൂഷയും വഴി അജഗണത്തിനേകിയ നിസ്തുല സേവനം പാപ്പാ വെല്ലിംഗടൺ അതിരൂപതയുടെ ആർച്ച് ബിഷപ്പ് പോൾ മാർട്ടിന് അയച്ച് അനുശോചന സന്ദേശത്തിൽ കൃതജ്ഞതാപൂർവ്വം അനുസ്മരിക്കുന്നു എന്നും മാർപാപ്പാ പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group