നന്ദി! നന്ദി! നന്ദി! രാഷ്ട്രത്തലവന്മാർക്ക് നന്ദിയറിയിച്ച് മാർപാപ്പ

[6:45 pm, 09/03/2021] Sali Jomon Fiat: ഇറാക്കിലേക്കുള്ള അപ്പോസ്തോലിക യാത്രയ്ക്ക് ശേഷം റോമിലേക്ക് മടങ്ങുമ്പോൾ സമാധാനത്തിന്റെയും അനുഗ്രഹത്തിന്റെയും നന്ദിയുടെയും സന്ദേശങ്ങൾ രാഷ്ട്രത്തലവന്മാക്ക് പതിവുപോലെ മാർപാപ്പ അയച്ചു. ഇറാഖ് പ്രാദേശിക സമയം രാവിലെ 9.54 പോപ്പിനെയും വഹിച്ചുകൊണ്ടുള്ള അലിറ്റാലിയ വിമാനം ഇറാഖിൽ നിന്ന് പുറപ്പെട്ടപ്പോൾ അദ്ദേഹം പ്രസിഡണ്ട് ബർഹാം സാലിഹിന് ഇപ്രകാരം സന്ദേശമയച്ചു. “എന്റെ അപ്പോസ്തോലിക യാത്രയുടെ സമാപനത്തിൽ ഞാൻ ഇറാഖിൽ നിന്ന് പോകുമ്പോൾ നിങ്ങൾ എനിക്ക് നൽകിയ ഊഷ്മളമായ സ്വാഗത ത്തിലും ഉദാരമായ ആദിത്യ മര്യാദയ്ക്കും ഇറാഖിലെ എന്റെ പ്രിയപ്പെട്ട ജനങ്ങളോടും ഒരിക്കൽ കൂടി ഞാൻ നന്ദി പറയുന്നു.ഒപ്പം രാഷ്ട്രത്തിന്റെ സമാധാനത്തിനും ഐക്യത്തിനും അഭിവൃദ്ധിക്കും വേണ്ടി പ്രാർത്ഥനാശംസകളും നേരുന്നു.അത്യുന്നത നായ ദൈവത്തിന്റെ അനുഗ്രഹം നിങ്ങളോടൊപ്പം ഉണ്ടാവട്ടെ .” തുർക്കിക്ക് മുകളിലൂടെ ഫ്രാൻസിസ് മാർപാപ്പയെയും വഹിച്ചു കൊണ്ടുള്ള വിമാനം പറന്നപ്പോൾ അദ്ദേഹം ടർക്കിഷ് പ്രസിഡന്റ് റീസെപ് തയ്യിവ് എർദേഗനെ അഭിസംബോധനം ചെയ്ത ഇപ്രകാരം സന്ദേശം അയച്ചു. ” എന്റെ അപ്പോസ്തോലിക മടക്ക യാത്രയിൽ ഇറാഖിൽ നിന്ന് തുർക്കി വ്യോമർത്തിയിൽ പ്രവേശിക്കുമ്പോൾ “ഞാൻ തുർക്കിയിലെ ശ്രേഷ്ടന്മാർക്ക് അഭിവാദ്യം അർപ്പിക്കുന്നു.നിങ്ങളെയും തുർക്കി ജനതയ്ക്കും പരമായ പിതാവായ ദൈവത്തിന്റെ അനുഗ്രഹമുണ്ടവട്ടെ “

ഗ്രീസ് : “പ്രിയ ഗ്രീസ് എന്റെ അപ്പോസ്തോലിക മടക്കയാത്രയിൽ ഗ്രീസിനുമുകളിലൂടെ പറക്കുമ്പോൾ ഞാൻ എന്റെ പ്രാർത്ഥനാശംസ പുതുക്കുന്നു.നിങ്ങളെയും ഹെല്ലനിക്ക് റിപ്പബ്ലിക്കിലെ ജനങ്ങളെയും അനുഗ്രഹിക്കട്ടെ . തുടർന്ന് അർബനിയ വ്യോമാതിർത്തിയിൽ പ്രവേശിച്ച മാർപാപ്പ അൽബോനിയ പൗരന്മാർക്കും ഭരണകൂടത്തിനും പ്രാർത്ഥാനാശംസകൾ അറിയിച്ചു. തുടർന്ന് ഇറ്റലിയിൽ എത്തിയ മാർപാപ്പ ഇറാഖിലെ അപോസ്തോലിയ യാത്രയിൽ ആഴത്തിത്തിൽ വിശ്വാസമുള്ള ക്രൈസ്തവവിശ്വാസികളെ എനിക്ക് കാണാൻ കഴിഞ്ഞു. പ്രാർത്ഥനയിൽ ഞാൻ അവരോടും ഒപ്പമുണ്ടെന്ന് അറിയിച്ചു. തുടർന്ന് ഇറ്റലിയോടുള്ള ഇറാഖ് പ്രസിഡെന്റിന്റെ ആശംസകളും മാർപാപ്പ പങ്കുവെച്ചു..
[6:46 pm, 09/03/2021] Sali Jomon Fiat: കുടുംബ വർഷം സംസ്ഥാനതല ഉദ്ഘാടനം മാർച്ച്19ന്
/index.php/site/news/15726
കെസിബിസി പ്രോലൈഫ് സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ 2021 കുടുംബ വർഷമായി ആചരിക്കാനുള്ള ഫ്രാൻസിസ് മാർപാപ്പയുടെ പ്രഖ്യാപനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കണ്ണമാലി സെന്റ് ജോസഫ് തീർത്ഥാടന കേന്ദ്രത്തിൽ വച്ച് മാർച്ച് 19ന് നടക്കും. കൊച്ചി ബിഷപ്പ് ഡോക്ടർ ജോസഫ് കരിയിൽ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിക്കുന്ന ചടങ്ങിൽ പ്രോലൈഫ് വാരാചരണത്തിന്റെ യും പ്രേക്ഷിത പ്രാർത്ഥന തീർത്ഥയാത്രയും ഉദ്ഘാടനവുo നടക്കും
2021 മാർച്ച് 19 മുതൽ 2022 ജൂൺ 22 വരെയാണ് കുടുംബ വർഷാചരണം നടത്തുന്നത്.തുടർന്ന് കേരളത്തിലെ 5 മേഖലകളിലും 32 രൂപതകളിലും പ്രോലൈഫ് വാരാചരണവും ദിനാഘോഷ പരിപാടികളുo സംഘടിപ്പിക്കും


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group