ലെബനന് വേണ്ടി പ്രത്യേക പ്രാർത്ഥനാ ദിനം: ആചരിക്കാൻ ആഹ്വാനം ചെയ്ത് മാർപാപ്പ

വത്തിക്കാൻ :ജൂലൈ 1ന് ലെബനന് വേണ്ടി പ്രാർത്ഥിക്കുവാൻ വിശ്വാസികളോട് ആഹ്വാനം നൽകി ഫ്രാൻസിസ് മാർപാപ്പാ.
കഠിനമായ രാഷ്ട്രീയ, സാമ്പത്തിക പ്രതിസന്ധികളാൽ വലയുന്ന ഒരു ദേശത്ത് പ്രത്യാശയുടെ വെളിച്ചത്തിനു വേണ്ടി പ്രാർത്ഥക്കുവാനാണ് മാർപാപ്പ ആഹ്വാനം നൽകിയിരിക്കുന്നത്.
വർഷങ്ങളായി രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക പ്രതിസന്ധികൾ അടിച്ചമർത്തപ്പെട്ട ഒരു രാജ്യത്ത് പ്രത്യാശയും സമാധാനവും പുനരുജ്ജീവിപ്പിക്കാൻ പ്രാർത്ഥനയ്ക്ക് കഴിയുമെന്ന് വത്തിക്കാൻ ഓറിയന്റൽ ചർച്ചുകൾക്കായുള്ള പ്രിൻസിപ്പൽ കർദിനാൾ ലിയോനാർഡോ സാന്ദ്രി പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group