ജീസസ് പ്രയർ ദിവസവും പ്രാർത്ഥിക്കുക: മാർപാപ്പ

വിശ്വാസികളായ നാമോരോരുത്തരും ദിവസം മുഴുവനും ജീസസ് പ്രയർ ചൊല്ലി പ്രാർത്ഥിക്കണമെന്ന് ആഹ്വാനം ചെയ്ത് ഫ്രാൻസിസ് മാർപാപ്പ.
കഴിഞ്ഞദിവസം വത്തിക്കാനിൽ നടന്ന പൊതു ദർശന പരിപാടിയിൽ വിശ്വാസികളെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് ഓരോ കത്തോലിക വിശ്വാസിയും ജീസസ് പ്രയർ ചൊല്ലി ദിവസവും പ്രാർത്ഥിക്കണമെന്ന് മാർപാപ്പ ആഹ്വാനം ചെയ്തത്.
” കർത്താവായ യേശുക്രിസ്തുവേ ദൈവത്തിന്റെ പുത്ര പാപിയായ എന്റെ മേൽ കരുണയുണ്ടാകണമേ “
എന്ന ലളിതമായ പ്രാർത്ഥനയാണ് ജീസസ് പ്രയർ..


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group