മതപരിവർത്തന വിരുദ്ധ നിയമപ്രകാരം ഉത്തർപ്രദേശിൽ ജയിലിലായ വൈദികൻ മോചിതനായി

ഉത്തർപ്രദേശിൽ മതപരിവർത്തനവിരുദ്ധ നിയമത്തിന്റെ ലംഘനം ആരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്ത കത്തോലിക്കാ വൈദികൻ മോചിതനായി.മൂന്നുമാസത്തെ ജയിൽവാസത്തിനുശേഷമാണ് വടക്കൻ ഉത്തർപ്രദേശിലെ അലഹബാദിൽ നിന്നുള്ള മുതിർന്ന വൈദികനായ ഫാ. ബാബു ഫ്രാൻസിസ് മോചിതനായത്.

“ഇത് ഞങ്ങൾക്ക് ഒരു ക്രിസ്മസ് സമ്മാനമാണ്. ഞങ്ങളുടെ സന്തോഷം പ്രകടിപ്പിക്കാൻ വാക്കുകളില്ല” പ്രയാഗരാജ് ജില്ലയിലെ നൈനി ജയിലിന്റെ കവാടത്തിൽ ഫാ. ഫ്രാൻസിസിനെ പൂച്ചെണ്ട് നൽകി അഭിവാദ്യം ചെയ്യവെ അലഹബാദിലെ ബിഷപ്പ് ലൂയിസ് മസ്കരനാസ് പറഞ്ഞു .


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group