ചങ്ങനാശ്ശേരി അതിരൂപത പുരോഹിതർ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിനെ സന്ദർശിച്ചു..

കോട്ടയം: പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ടിനെ ചങ്ങനാശേരി അതിരൂപതയിലെ വൈദികർ ബിഷപ് ഹൗസിൽ എത്തി സന്ദർശിച്ചു.ലൗ ജിഹാദ് നാർക്കോട്ടിക് ജിഹാദ് തുടങ്ങിയ വിഷയങ്ങളിൽ ബിഷപ്പ് നടത്തിയ പ്രസ്താവനയ്ക്ക് പിന്തുണ അറിയിച്ചുകൊണ്ടാണ് പുരോഹിതർ ബിഷപ്പിനെ സന്ദർശിച്ചത്.പ്രസ്സ് ബീറ്ററൽ കൗൺസിൽ സെക്രട്ടറി റവ. ഫാദർ തോമസ് കറുകകളം,
ആർച്ച് പ്രീസ്റ്റ് റവ ഡോ. മാണി പുതിയിടം, കത്തീഡ്രൽ വികാരി ഫാദർ ജോസ് കൊച്ചുപറമ്പിൽ തുടങ്ങിയവരും, രൂപതയിലെ എല്ലാ ഫെറോനയിൽ നിന്നുള്ള ഇടവക വൈദികരും, തുടങ്ങി നാൽപതോളം വൈദികരാണ് ബിഷപ്പിനെ കാണാൻ പാലാ ബിഷപ്പ് ഹൗസിൽ എത്തിയത്.ബിഷപ്പിനോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്ന തായും, സാമൂഹിക വിപത്തയ മയക്കുമരുന്നിനെതിരെ എല്ലാവരും ഒരുമിച്ച് പോരാടണമെന്നും വൈദികർ പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group