ക്രൈസ്തവ മതപീഡനം നേരിടേണ്ടിവന്ന കാലഘട്ടത്തിലെ അൾത്താര കളിൽ ദിവ്യബലിയർപ്പണം നടത്തി ഐറിഷ് വൈദികർ. പൊന്തിഫിക്കൽ സംഘടനയായ ‘എയ്ഡ് ടു ദ ചർച്ച് ഇൻ നീഡി’ന്റെ (എ.സി.എൻ) പിന്തുണയോടെ രാജ്യത്തെ 26 രൂപതകളും സവിശേഷമായ ഈ ദിവ്യബലി അർപ്പണത്തിൽ പങ്കുചേർന്നു.ഐറിഷ് ജനതയുടെ കത്തോലിക്കാ വിശ്വാസ നവീകരണത്തിൽ രക്തസാക്ഷികളുടെ മാധ്യസ്ഥംതേടി കൊണ്ടാണ് വിശേഷാലുള്ള ഈ ദിവ്യബലിയർപ്പണം പുരോഹിതർ നടത്തുന്നത്.
കത്തോലിക്കാ വിശ്വാസം നിരോധിക്കപ്പെട്ടിരുന്ന കാലത്ത് വൈദികർ രഹസ്യമായി അർപ്പിച്ച ദിവ്യബലികൾക്ക് അൾത്താരയായി മാറിയ പാറകളിലും പുൽമേടുകളിലും, കടൽ തീരങ്ങളിലുമുള്ള ദിവ്യബലി അർപ്പണം വൈകാരിക അനുഭവമാണ് നൽകുന്നതെന്ന് പുരോഹിതർ പറയുന്നു ….
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group