വിശ്വാസപരിശീലകർക്കുള്ള രൂപവത്കരണ സഹായി പ്രകാശനം ചെയ്തു

വിശ്വാസ പരിശീലകർക്കായി മലയാളത്തിലും ഇംഗ്ലീഷിലുമുള്ള പുസ്തകങ്ങൾ മെത്രാൻ സിൻഡിനോടനുബന്ധിച്ചു നടന്ന ചടങ്ങിൽ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ആർച്ച് ബിഷപ് മാർ മാത്യു മൂലക്കാട്ട്, ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം എന്നീ പിതാക്കന്മാർക്ക് നൽകി പ്രകാശനം ചെയ്തു. പുസ്തക പ്രകാശനച്ചടങ്ങിന് വിശ്വാസ പരിശീലന കമ്മീഷൻ സെക്രട്ടറി റവ. ഡോ. തോമസ് മെൽവെട്ടത്ത് നേതൃത്വം നൽകി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group