ജാഗ്രത :ക്ലബ് ഹൗസിൽ സാത്താൻ ഗ്രൂപ്പുകൾ പിടിമുറുക്കുന്നുവോ??

ക്ലബ് ഹൗസ് ചർച്ചകൾ യുവാക്കളുടെ ഇടയിൽ തരംഗമാകുമ്പോൾ ക്രിയേറ്റീവ് ചർച്ചകളുടെ മറവിൽ സാത്താൻ സംഘടനകൾ പിടിമുറുക്കുന്നു എന്ന റിപ്പോർട്ടുകളാണ് വന്നുകൊണ്ടിരിക്കുന്നത്. യുവാക്കളെയും കുട്ടികളെയും ലക്ഷ്യംവച്ചുകൊണ്ട് ക്ലബ്ബ് ഹൗസ് ചാറ്റിംഗ് റൂമുകളിൽ സാത്താനിസവുo, ബ്ലാക്ക് മാസ് ചർച്ചകളും പുരോഗമിക്കുന്നു.ആദ്യഘട്ടങ്ങളിൽ യാതൊരുവിധ ആ മുഖങ്ങളും ഇല്ലാതെ തുടങ്ങുന്ന ചർച്ചകൾ പിന്നീട് സാത്താൻ സംഘടനകളുടെ ലക്ഷ്യങ്ങളും ബ്ലാക്ക് മാസ് പോലുള്ള പൈശാചിക ആരാധനാരീതികളും യുവാക്കളെ പരിചയപ്പെടുത്തുന്നു, വെള്ളിയാഴ്ച ദിവസങ്ങളിൽ ആണ് ഇത്തരം ചർച്ചകൾ കൂടുതലും നടക്കുന്നു എന്നതുo മറ്റൊരു ഞെട്ടിക്കുന്ന വസ്തുതയാണ്.ഇതിനെതിരെ മാതാപിതാക്കളും യുവജനങ്ങളും ജാഗ്രത പുലർത്തിയില്ലെങ്കിൽ മറ്റൊരു സാമൂഹിക വിപത്തിനായിരിക്കും നമ്മുടെ സമൂഹം സാക്ഷ്യം വഹിക്കുക.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group