ഒക്ടോബര്‍ രണ്ടിന് കേരള മദ്യനിരോധന സമിതി സെക്രട്ടേറിയേറ്റ് സമരം നടത്തും..

തിരുവനന്തപുരം: കെഎസ്ആര്‍ടിസി സ്റ്റാൻഡുകളിൽ ബിവറേജസ് ഔട്ട്ലെറ്റ് തുടങ്ങുന്നതിനെതിരെ കേരള മദ്യനിരോധന സമിതി നേതൃത്വത്തിൽ ഒക്ടോബര്‍ രണ്ടിന് സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം നടത്തും.
ഖജനാവിൽ പണം കൂട്ടാന്‍ ശ്രമിക്കുമ്പോൾ പോള്‍ അതിനു പിന്നിലെ കണ്ണീരും നിലവിളിയും ഉത്തരവാദിത്തപ്പെട്ടവര്‍ മനസിലാക്കണമെന്നും സാമൂഹിക വിപത്തിന് ആക്കം കൂട്ടുന്ന ഈ തീരുമാനത്തിൽ നിന്ന് സർക്കാർ പിന്മാറണമെന്നും സമിതി ആവശ്യപ്പെട്ടു.സർക്കാർ തീരുമാനവുമായി മുന്നോട്ടു പോയാൽ ഇനിയും സമരം ശക്തമാക്കുമെന്നും സമിതി അംഗങ്ങൾ പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group