യു​എം‌​ഐ സു​പ്പീ​രി​യ​ർ ജ​ന​റ​ലായി സി​സ്റ്റ​ർ വ​ന്ദ​ന ഫെ​ർ​ണാ​ണ്ട​സിനെ തെരഞ്ഞെടുത്തു..

​​​കണ്ണൂ​​​ർ: അ​​​മ​​​ലോ​​​ത്ഭ​​​വ മാ​​​താ​​​വി​​​ന്‍റെ ഉ​​​ർ​​​സു​​​ലൈ​​​ൻ സ​​​ന്യാ​​​സി​​​നി സ​​​ഭ​​യു​​ടെ ​(യു​​എം​​ഐ) സു​​​പ്പീ​​​രി​​​യ​​​ർ ജ​​​ന​​​റ​​​ലാ​​​യി സി​​​സ്റ്റ​​​ർ വ​​​ന്ദ​​​ന ഫെ​​​ർ​​​ണാ​​​ണ്ട​​​സ് തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു.

സി​​​സ്റ്റ​​​ർ നി​​​രൂ​​​പ പു​​​ത്ത​​​ൻ​​​പു​​​ര​​​യ്ക്ക​​​ൽ അ​​​സി​​​സ്റ്റ​​​ന്‍റ് ജ​​​ന​​​റ​​​ലാ​​​യും സി​​​സ്റ്റ​​​ർ എ​​​സ്തേ​​​ർ ദി​​​ൽ​​​റി​​​യോ, സി​​​സ്റ്റ​​​ർ ലി​​​ല്ലി ജോ​​​സ് പാ​​​റ​​​ൻ​​​കു​​​ള​​​ങ്ങ​​​ര, സി​​​സ്റ്റ​​​ർ ഷെ​​​റി​​​ൻ ലോ​​​ബൊ എ​​​ന്നി​​​വ​​​രെ കൗ​​​ൺ​​​സി​​​ല​​​ർ​​​മാ​​​രാ​​​യും സ​​​ഭ​​​യു​​​ടെ ജ​​​ന​​​റ​​​ൽ ചാ​​​പ്റ്റ​​​റി​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു.

ഗോ​​​വ വാ​​​സ്കോ​​​ഡി​​​ഗാ​​​മ സ്വ​​​ദേ​​​ശി​​​നി​​​യാ​​​യ സി​​​സ്റ്റ​​​ർ വ​​​ന്ദ​​​ന ഫെ​​​ർ​​​ണാ​​​ണ്ട​​​സ് ക​​​ഴി​​​ഞ്ഞ 18 വ​​​ർ​​​ഷ​​​മാ​​​യി ജ​​​ന​​​റ​​​ൽ കൗ​​​ൺ​​​സി​​​ല​​​റാ​​​യും സു​​​പ്പീ​​​രി​​​യ​​​റാ​​​യും അ​​​സി​​​സ്റ്റ​​​ന്‍റ് ജ​​​ന​​​റ​​​ലാ​​​യും ഇ​​​റ്റ​​​ലി​​​യി​​​ൽ സേ​​​വ​​​ന​​​മ​​​നു​​​ഷ്ഠി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group