ഒരു കോടി വീടുകളില്‍ സോളാര്‍ ; സൂര്യോദയ യോജന പദ്ധതി പ്രഖ്യാപിച്ച്‌ പ്രധാനമന്ത്രി

ഊർജ്ജ മേഖലയില്‍ രാജ്യത്തെ സ്വയം പര്യാപ്തമാകുക എന്ന ലക്ഷ്യത്തോടെ ‘പ്രധാനമന്ത്രി സൂര്യോദയ യോജന’ പദ്ധതി പ്രഖ്യാപിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി.

ഒരു കോടി വീടുകളില്‍ സൗരോർജ പദ്ധതി നടപ്പാക്കുകയാണ് ലക്ഷ്യം.
പദ്ധതിതിയിലൂടെ പാവപ്പെട്ടവരുടെയും ഇടത്തരക്കാരുടെയും വൈദ്യുതി ബില്‍ കുറയ്ക്കുക എന്നതിനൊപ്പം ഭാരതത്തെ ഊർജ മേഖലയില്‍ സ്വയം പര്യാപ്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങുകളില്‍ പങ്കെടുത്ത് മടങ്ങിയെത്തിയ ശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യ പദ്ധതി പ്രഖ്യാപനമാണിത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group