മാവോയിസ്റ്റ് ബന്ധം ആരോപിച്ച് തടവിലാക്കപ്പെട്ട സ്റ്റാന്‍ സ്വാമിയുടെ കസ്റ്റഡി മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണമെന്ന ആവശ്യം ഈശോ സഭ ശക്തമാക്കും.
സ്റ്റാന്‍ സ്വാമിയുടെ മരണ വാര്‍ത്തയറിഞ്ഞ് ഹൈക്കോടതി ഇന്നലെ തന്നെ ജുഡീഷ്യല്‍ അന്വേഷണം അനുവദിക്കാനുള്ള സാധ്യതകള്‍ സൂചിപ്പിച്ചിരുന്നു.
ഈ സാഹചര്യത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന ആവശ്യം ശക്തമാകുമെന്ന് ഈശോ സഭ അറിയിച്ചു
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group