വി​​ദ്യാ​​ര്‍​ത്ഥിനി​​ക​​ള്‍​ക്ക് അ​​വ​​ധി അ​​നു​​വ​​ദി​​ച്ച​ നടപടി സ്വാ​​ഗ​​താ​​ര്‍​ഹം: പ്രൊ ​​ലൈ​​ഫ് അ​​പ്പോ​​സ്ത​​ലേ​​റ്റ്

കേരളത്തിലെ എ​​​​ല്ലാ സ​​​​ര്‍​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​ക​​​​ളി​​​​ലെ​​​​യും വി​​​​ദ്യാ​​​​ര്‍​ത്ഥിനി​​​​ക​​​​ള്‍​ക്ക് 60 ദി​​​​വ​​​​സം വ​​​​രെ പ്ര​​​​സ​​​​വാ​​വ​​​​ധി​​​​യും ആ​​​​ര്‍​ത്ത​​​​വാ​​​​വ​​​​ധി​​​​യും അ​​​​നു​​​​വ​​​​ദി​​​​ച്ചു​​​​ള്ള കേ​​​​ര​​​​ള സ​​​​ര്‍​ക്കാ​​​​ര്‍ ഉ​​​​ത്ത​​​​ര​​​​വ് സ്വാ​​​​ഗ​​​​താ​​​​ര്‍​ഹ​​​​മെ​​​​ന്ന് സീ​​​​റോ മ​​​​ല​​​​ബാ​​​​ര്‍ സ​​​​ഭ​​​​യു​​​​ടെ പ്രൊ ​​​​ലൈ​​​​ഫ് അ​​​​പ്പോ​​​​സ്ത​​​​ലേ​​​​റ്റ്.

ഭാ​​​​വി​​​​യി​​​​ല്‍ ഇ​​​​ത് 90 ദി​​​​വ​​​​സ​​​​മാ​​​​യി വ​​​​ര്‍​ധി​​​​പ്പി​​​​ക്കു​​​​ക​​​​യും എ​​​​ല്ലാ സ​​​​ര്‍​ക്കാ​​​​ര്‍ ജീ​​​​വ​​​​ന​​​​ക്കാ​​​​ര്‍​ക്കും ത​​​​ങ്ങ​​​​ളു​​​​ടെ കൊ​​​​ച്ചു കു​​​​ട്ടി​​​ക​​​ളെ ​ഉ​​​​ചി​​​​ത​​​​മാ​​​​യി സം​​​​ര​​​​ക്ഷി​​​​ക്കു​​​​വാ​​​​ന്‍ സ​​​​ഹാ​​​​യി​​​​ക്കു​​​​ന്ന വി​​​​ധ​​​​ത്തി​​​​ല്‍ അ​​​​നു​​​​വ​​​​ദി​​​​ക്കു​​​​ക​​​​യും ചെ​​​​യ്യ​​​​ണ​​​​മെ​​​​ന്ന് പ്രൊ ​​​​ലൈ​​​​ഫ് അ​​​​പ്പോ​​​​സ്ത​​​​ലേ​​​​റ്റ്എ​​​​ക്‌​​​​സി​​​​ക്യൂ​​​​ട്ടീ​​​​വ് സെ​​​​ക്ര​​​​ട്ട​​​​റി സാ​​​​ബു ജോ​​​​സ് പ​​​​റ​​​​ഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group