തൊ​​ഴി​​ലി​​ന്‍റെ മാ​​ഹാ​​ത്മ്യ​​ത്തെ​​ക്കു​​റി​​ച്ച് വി​​ദ്യാ​​ർഥികൾക്ക് അ​​വ​​ബോ​​ധം നൽകണം : മാർ ഗീ​​വ​​ർ​​ഗീ​​സ് മാ​​ർ അ​​പ്രേം

വി​​ദ്യാ​​ർ​​ഥിസ​​മൂ​​ഹ​​ത്തി​​ന് തൊ​​ഴി​​ലി​​ന്‍റെ മാ​​ഹാ​​ത്മ്യ​​ത്തെ​​ക്കു​​റി​​ച്ച് അ​​വബോ​​ധം ന​​ൽ​​ക​​ണ​​മെ​​ന്ന് കോ​​ട്ട​​യം അ​​തി​​രൂ​​പ​​താ സ​​ഹാ​​യ​​മെ​​ത്രാ​​ൻ ഗീ​​വ​​ർ​​ഗീ​​സ് മാ​​ർ അ​​പ്രേം.

കേ​​ര​​ള കാ​​ത്ത​​ലി​​ക് ടീ​​ച്ചേ​​ഴ്സ് ഗി​​ൽ​​ഡ് തെ​​ക്ക​​ൻ മേ​​ഖ​​ലാ ക്യാ​​മ്പിന്‍റെ സമാ​​പ​​ന സ​​മ്മേ​​ള​​നം തെ​​ള്ള​​കം ചൈ​​ത​​ന്യ പാ​​സ്റ്റ​​റ​​ൽ സെ​​ന്‍റ​​റി​​ൽ ഉദ്ഘാ​​ട​​നം ചെ​​യ്ത് പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.തി​​രു​​വ​​ഞ്ചൂ​​ർ രാ​​ധാ​​കൃ​​ഷ്ണ​​ൻ എം​​എ​​ൽ​​എ മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി.

ടീ​​ച്ചേ​​ഴ്സ് ഗി​​ൽ​​ഡ് സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് ബി​​ജു ഓ​​ളാ​​ട്ടു​​പു​​റം അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. സം​​സ്ഥാ​​ന ഡ​​യ​​റ​​ക്ട​​ർ ഫാ. ​​ചാ​​ൾ​​സ് ലെ​​യോ​​ണ്‍, സം​​സ്ഥാ​​ന ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി സി.​​ടി. വ​​ർ​​ഗീ​​സ്, തെ​​ക്ക​​ൻ മേ​​ഖ​​ലാ പ്ര​​സി​​ഡ​​ന്‍റ് സ്റ്റീ​​ഫ​​ൻ​​സ​​ണ്‍ ഏ​​ബ്ര​​ഹാം, റോ​​ബി​​ൻ മാ​​ത്യു, എ​​ലി​​സ​​ബ​​ത്ത് ലി​​സി, ബി​​ബീ​​ഷ് ഓ​​ലി​​ക്ക​​മു​​റി​​യി​​ൽ, സു​​ജി പു​​ല്ലി​​കാ​​ട്ട്, കെ.​​കെ. റ​​ജി, പ്ര​​മീ​​ള ജോ​​ർ​​ജ്, ഉ​​ഷ മേ​​രി ജോ​​ണ്‍ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു. തെ​​ക്ക​​ൻ മേ​​ഖ​​ല​​യി​​ലെ പ​​ന്ത്ര​​ണ്ട് രൂ​​പ​​ത​​ക​​ളി​​ൽ​​ നി​​ന്നു​​ള്ള പ്ര​​തി​​നി​​ധിക​​ൾ പ​​ങ്കെ​​ടു​​ത്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group