മാതാവിന് സ്വർണക്കിരീടം സമർപ്പിച്ച് സുരേഷ് ഗോപി

മകളുടെ വിവാഹത്തിന് മുന്നോടിയായി തൃശ്ശൂർ ലൂർദ് പള്ളിയിൽ മാതാവിന് സ്വർണ്ണക്കിരീടം സമർപ്പിച്ച് നടൻ സുരേഷ് ഗോപി.

കുടുംബത്തോടൊപ്പം എത്തിയാണ് സുരേഷ് ഗോപി സ്വർണക്കിരീടം സമർപ്പിച്ചത്.

മകളുടെ വിവാഹത്തിന് മുമ്പായി ലൂർദ് മാതാവിന് സ്വർണ്ണക്കിരീടം സമർപ്പിക്കാമെന്ന് നേരത്തെ നേർച്ച ഉണ്ടായിരുന്നു. ഇതിന്റെ ഭാഗമായാണ് സ്വർണ്ണക്കിരീടം സമർപ്പിച്ചത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group