“തെരേസ ഹാഡ് എ ഡ്രീം” പ്രദർശനo ഇന്ന് മുതൽ

സി.എസ്.എസ്.ടി സഭാസ്ഥാപക, മദർ തെരേസ ഓഫ് സെന്റ് റോസ് ഓഫ് ലിമയുടെ വീരോചിതമായ ജീവിതത്തെ ആസ്പദമാക്കി തയ്യാറാക്കിയ ചിത്രം “തെരേസ ഹാഡ് എ ഡ്രീം” ഇന്ന് തിയേറ്ററിൽ പ്രദർശനത്തിനെത്തും. എറണാകുളം ശ്രീധർ തിയേറ്ററിൽ പ്രദർശനത്തിനെത്തുന്ന ചിത്രം ദിവസവും രാവിലെ പത്ത് മണിക്ക് പ്രദർശിപ്പിക്കും.

അന്തരിച്ച പ്രശസ്ത തിരക്കഥാകൃത്ത് ജോൺപോൾ തിരക്കഥ എഴുതി നിർമ്മിച്ച ചിത്രമാണിത്. അദ്ദേഹത്തിന്റെ അവസാനത്തെ ചിത്രമാണ് ‘തെരേസ ഹാഡ് എ ഡ്രീം.’ സിനിമ സംവിധാനം ചെയ്തിരിക്കുന്നത് രാജു അബ്രഹാം ആണ്. വെസ്റ്റേൺ സിനിമയുടെ പശ്ചാത്തലത്തിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group