‘ക​ട​ല്‍’ഡ​യ​റ​ക്ട​റായി ​റവ. ഡോ. ​സാ​ബാ​സ് ഇ​ഗ്നേ​ഷ്യ​സിനെ തെരഞ്ഞെടുത്തു..

കൊ​​​ച്ചി: കെ​​​ആ​​​ര്‍​എ​​​ല്‍​സി​​​സി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള ‘കോ​​​സ്റ്റ​​​ല്‍ ഏ​​​രി​​​യ ഡെ​​​വ​​​ല​​​പ്‌​​​മെ​​​ന്‍റ് ഏ​​​ജ​​​ന്‍​സി ഫോ​​​ര്‍ ലി​​​ബ​​​റേ​​​ഷ​​​ന്‍ (ക​​​ട​​​ല്‍)’പ്ര​​​സ്ഥാ​​​ന​​​ത്തി​​ൽ ഡ​​​യ​​​റ​​​ക്ട​​​റാ​​​യി റ​​​വ. ഡോ. ​​​സാ​​​ബാ​​​സ് ഇ​​​ഗ്നേ​​​ഷ്യ​​​സ് നി​​​യ​​​മി​​​ത​​​നാ​​​യി. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ല​​​ത്തീ​​​ന്‍ അ​​​തി​​​രൂ​​​പ​​​താം​​​ഗ​​​മാ​​​യ ഇ​​​ദ്ദേ​​​ഹം തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സോ​​​ഷ്യ​​​ല്‍ സ​​​ര്‍​വീ​​​സ് സൊ​​​സൈ​​​റ്റി ഡ​​​യ​​​റ​​​ക്ട​​​റാ​​​ണ്.

ആ​​​ല​​​പ്പു​​​ഴ ബി​​​ഷ​​​പ്‌​​​സ് ഹൗ​​​സി​​​ല്‍ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ല്‍ അ​​ദ്ദേ​​ഹം ചു​​​മ​​​ത​​​ല​​​യേ​​​റ്റു. ചെ​​​യ​​​ര്‍​മാ​​​ന്‍ ബി​​​ഷ​​​പ് ഡോ. ​​​ജെ​​​യിം​​​സ് ആ​​​നാ​​​പ​​​റ​​​മ്പി​​​ല്‍, ഫാ. ​​​തോ​​​മ​​​സ് ത​​​റ​​​യി​​​ല്‍, ‘ക​​​ട​​​ല്‍’ ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി ജോ​​​സ​​​ഫ് ജൂ​​​ഡ്, സെ​​​ക്ര​​​ട്ട​​​റി പി.​​​ആ​​​ര്‍. കു​​​ഞ്ഞ​​​ച്ച​​​ന്‍, ജോ​​​യ് സി. ​​​ക​​​മ്പ​​​ക്കാ​​​ര​​​ന്‍ തു​​​ട​​​ങ്ങി​​​യ​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ച്ചു.

തീ​​​ര​​​ദേ​​​ശ​​​ത്തി​​​ന്‍റെ​​​യും അ​​​വി​​​ടു​​​ത്തെ ജ​​​ന​​​ത​​​യു​​ടെ​​​യും സ​​​മ​​​ഗ്ര വി​​​ക​​​സ​​​നം ല​​​ക്ഷ്യ​​​മാ​​​ക്കി​​​യു​​​ള്ള ഗ​​​വേ​​​ഷ​​​ണ​​​വും പ​​​ഠ​​​ന​​​ങ്ങ​​​ളും ന​​​ട​​​ത്തു​​​ക​​​യും പ്ര​​​ശ്‌​​​ന​​പ​​​രി​​​ഹാ​​​ര നി​​​ര്‍​ദേ​​​ശ​​​ങ്ങ​​​ള്‍ രൂ​​​പ​​​പ്പെ​​​ടു​​​ത്തു​​​ക​​​യു​​​മാ​​​ണ് ‘ക​​​ട​​​ല്‍’ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​ത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group