കേരളത്തിലെ ആദ്യത്തെ മിണ്ടാമഠം നവതിയുടെ നിറവിൽ

കേരളത്തിലെ ആദ്യത്തെ മിണ്ടാമഠം നവതിയുടെ നിറവിൽ. വിജയപുരം രൂപതയിൽ സ്ഥിതി ചെയ്യുന്ന സെന്റ് തെരേസസ് മിണ്ടാമഠത്തിലെ ആദ്യത്തെ 8 സിസ്റ്റർമാർ നാടും വീടും ഉപേക്ഷിച്ച് സ്പെയിനിൽ നിന്നും വന്നിട്ട് 90 വർഷങ്ങൾ പൂർത്തിയാകുന്നു.

വിജയപുരം രൂപത അധ്യക്ഷൻ അഭിവന്ദ്യ സെബാസ്റ്റ്യൻ പിതാവിന്റെ മുഖ്യകാർമികത്വത്തിൽ കൃതജ്ഞത ബലി അർപ്പിക്കപ്പെട്ടു. അഭിവന്ദ്യ തോമസ് തറയിൽ പിതാവ് വചനപ്രഘോഷണം നടത്തി. ഗീവർഗീസ് മാർ എഫ്രെയും പിതാവ് സന്നിഹിതനായിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group