വാക്സിൻ സ്വീകരിച്ചവർക്ക് മാത്രമേ മാർപാപ്പയെ കാണാൻ അവസരം നൽക്കു:സ്ലോവാക്യൻ ആരോഗ്യമന്ത്രി

കോവിഡ് പ്രതിരോധ കുത്തിവെപ്പ് സ്വീകരിച്ചവർക്ക് മാത്രമേ ഫ്രാൻസിസ് മാർപാപ്പയെ കാണാൻ അവസരം നൽകുവെന്ന് സ്ലോവാക്യൻ ആരോഗ്യമന്ത്രി പറഞ്ഞു.സെപ്റ്റംബറിൽ 12 ൽ നടക്കുന്ന ഫ്രാൻസിസ് മാർപാപ്പയുടെ അപ്പോസ്തോലിക സന്ദർശനത്തിൽ പൂർണ്ണമായും പ്രതിരോധ കുത്തിവയ്പ് എടുക്കുന്നവർക്ക് മാത്രമേ പരിപാടികളിൽ പങ്കെടുക്കാൻ അനുവാദം നൽകുകയുള്ളൂവെന്ന് സ്ലൊവാക്യ ആരോഗ്യമന്ത്രി വ്‌ളാഡിമർ ലെങ്‌വർസ്കെ കഴിഞ്ഞദിവസം അറിയിച്ചു .സ്ലൊവാക്യൻ സന്ദർശനത്തെക്കുറിച്ച് ഇന്നലെയാണ് വത്തിക്കാൻ കൂടുതൽ വിവരങ്ങൾപുറത്തുവിട്ടത്.അന്താരാഷ്ട്ര യൂക്കറിസ്റ്റിക് കോൺഗ്രസിന്റെ സമാപനഘോങ്ങൾക്കായി സെപ്റ്റംബർ 12-15 തീയതികളിലാണ് മാർപാപ്പ സ്ലൊവാക്യ സന്ദർശിക്കുക.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group