സഭയുടെയും സമൂഹത്തിന്റെയും ശക്തി യുവജനങ്ങളാണ് : മാർ ടോണി നീലങ്കാവിൽ

സമൂഹത്തിന്റെയും സഭയുടെയും ശക്തിയും പ്രതീക്ഷയും യുവജനങ്ങൾ ആണെന്ന് തൃശൂർ അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ.

ജീസസ് യൂത്ത് കെയ്‌റോസ് മീഡിയ നടത്തിയ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മുൻപേ ഓടി മറ്റുള്ളവർക്ക് പ്രചോദനവും ശക്തിയും മാതൃകയും നൽകേണ്ടവരാണ് യുവജനങ്ങൾ എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group