കർത്താവായ ക്രിസ്തുവിന്റെ ചിന്തകൾ സമൂഹത്തെ പ്രചോദിപ്പിക്കുന്നത് തുടരട്ടെ: പ്രധാനമന്ത്രി നരേന്ദ്ര മോദി.

ലോകം ക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെ സ്മരണ ആചരിക്കുമ്പോള്‍ ലോകം മുഴുവനും ഉള്ള ക്രൈസ്തവർക്ക് ട്വിറ്റർ സന്ദേശവുമായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി.

കർത്താവായ ക്രിസ്തു സഹിച്ച ത്യാഗത്തിന്റെ ചൈതന്യത്തെ നാം ഓർക്കുകയാണെന്നും വേദനയും കഷ്ടപ്പാടും അവിടുന്ന് സഹിച്ചുവെന്നും മോദി സ്മരിച്ചു

സേവനത്തിന്റെയും അനുകമ്പയുടെയും ആദർശങ്ങളിൽ നിന്ന് അവിടുന്ന് ഒരിക്കലും വ്യതിചലിച്ചില്ലായെന്നും കർത്താവായ ക്രിസ്തുവിന്റെ ചിന്തകൾ സമൂഹത്തെ പ്രചോദിപ്പിക്കുന്നത് തുടരട്ടെയെന്നും മോദി ട്വീറ്റ് ചെയ്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group