തലശ്ശേരി അതിരൂപതക്കും എടൂർ ഫൊറോനക്കും ഇത് അഭിമാന നേട്ടം….

ഏവരും ഭയത്തോടെ നോക്കി കാണുന്ന കോവിഡ് മൃതസംസ്കാര ശുശ്രൂഷയിൽ പങ്കെടുത്തുകൊണ്ട് എടൂർ ഫൊറോന വൈസ് പ്രസിഡണ്ട് അൽന ആൻ്റണി മാതൃകയായി… ഇന്ന് കരിക്കോട്ടക്കരി സെൻ്റ് തോമസ് ഇടവകയിൽ കോവിഡ് ബാധിച്ച് മരിച്ച തുണ്ടിയിൽ ഏലിയാമ്മ ചേടത്തിയുടെ മൃതസംസ്കാര ശുശ്രൂഷയിൽ എടൂർ ഫെറോന സമരിറ്റൻസ് സേന അംഗങ്ങളോടൊപ്പം ആണ് പങ്കെടുത്തത്….. ഇത് തലശ്ശേരി അതിരൂപതയിലെ മറ്റു പെൺകരുത്ത്കൾക്ക് മാതൃകയാക്കി മാറ്റാൻ ഉള്ള അവസരം അൽന ആൻ്റണിക്ക് മരിയൻ വൈബ്‌സിന്റെ എല്ലാവിധ അഭിനന്ദനങ്ങളും….


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group