ഇന്നത്തെ കുടിയേറ്റത്തെ വളരെ ഗൗരവമായി കാണണo: മാര്‍ ടോണി നീലങ്കാവില്‍.

സമൂഹം വിവേകത്തോടെ യുവജനങ്ങളുടെ കുടിയേറ്റങ്ങളെ സമീപിക്കണമെന്ന് തൃശൂര്‍ അതിരൂപത സഹായ മെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍.

യുവജങ്ങളുടെ ഇടയില്‍ വ്യാപകമായിക്കൊണ്ടിരിക്കുന്ന കുടിയേറ്റത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുടിയേറ്റം എല്ലാ കാലഘട്ടത്തിലും ഉണ്ടായിട്ടുണ്ടെന്ന് ചൂണ്ടികാണിച്ച മാര്‍ നീലങ്കാവില്‍ ഇന്നത്തെ കുടിയേറ്റത്തെ വളരെ ഗൗരവമായി കേരളത്തിലെ അധികാരത്തിലിരിക്കുന്നവർ കാണണമെന്നും നിര്‍ദ്ദേശിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group