ക്രിസ്തുവിനെ ജീവിതത്തിൽ സാക്ഷിക്കുന്നവരാണ് യഥാർത്ഥ മതാധ്യാപകർ : ബത്തേരി രൂപതാധ്യക്ഷന്‍

സ്വന്തം ജീവിതം കൊണ്ട് ക്രിസ്തുവിനെ സാക്ഷിക്കുന്നവരാണ് യഥാർത്ഥ മത അധ്യാപകരെന്ന് ഉദ്ബോധിപ്പിച്ച് ബത്തേരി രൂപതാധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ തോമസ്.

ഞായാറാഴ്ച എന്നത് ക്രിസ്ത്യാനിക്ക് ജീവനാണെന്നും അത് ആര് വിചാരിച്ചാലും മാറ്റം വരുത്താൻ സാധിക്കുകയില്ലെന്നും അദ്ദേഹം പറഞ്ഞു.ചീയമ്പം തീര്‍ത്ഥാടന കേന്ദ്രത്തില്‍ നടന്ന യാക്കോബായ സുറിയാനി സണ്ടേസ്കൂള്‍ അധ്യാപക സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ബിഷപ്പ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group